മിനി ആക്കണ്ട ഫുൾ എന്ന് പറഞ്ഞോ..; ഗ്രേസിനെ കുറിച്ച് മമ്മൂട്ടിയോട് ചോദ്യം; തഗ് മറുപടിയുമായി മമ്മൂട്ടിയും!

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച നായികയാണ് ഗ്രേസ് ആന്റണി. വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഇതുവരെ അഭിനയിച്ചിട്ടുള്ളെങ്കിലും എല്ലാ സിനിമകളിലും ഗ്രേസ് ആന്റണിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് താരം ഇതുവരെ കാഴ്ച വെച്ചിട്ടുള്ളത്. കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന നടിയാണ് താനെന്ന് ഗ്രേസ് ഇതിനോടകം തെളിയിച്ചതാണ്. ഗ്രേസിന്റെ ചില ഭാവങ്ങൾ ഒക്കെ ആരാധകർ ഏറ്റെടുത്തവയാണ്. ഹാസ്യം കൈകാര്യം ചെയ്യുന്നതടക്കമുള്ള ഗ്രേസിന്റെ ശൈലിയെ നടി ഉര്‍വശിയുമായിട്ടാണ് ചിലര്‍ താരതമ്യം … Continue reading മിനി ആക്കണ്ട ഫുൾ എന്ന് പറഞ്ഞോ..; ഗ്രേസിനെ കുറിച്ച് മമ്മൂട്ടിയോട് ചോദ്യം; തഗ് മറുപടിയുമായി മമ്മൂട്ടിയും!