Connect with us

കളക്ടറെ കണ്ടപ്പോൾ സിനിമാനടിയാണെന്ന് കരുതി കളക്ടറെ കുറിച്ച് മമ്മൂക്ക പറഞ്ഞത് കേട്ടോ!

mammootti

featured

ഇന്നലെ ഗാനഗന്ധർവൻറെ പിറന്നാൾ ആയിരുന്നു.അസീസിയ കൺവെൻഷൻ സെന്റർ പാടിവട്ടത്ത് ആയിരുന്നു പിറന്നാൾ ആഘോഷങ്ങൾ നടന്നത്. മമ്മൂട്ടി, സിദ്ധിക്ക്, മനോജ് കെ ജയൻ, സിനിമാ പിന്നണി ഗാനരംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത ചടങ്ങായിരുന്നു ഇന്നലെ നടന്നത്. അദ്ദേഹം ജന്മദിനം ആഘോഷിക്കുന്ന ഈ ദിവസം അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.ഇനി പിറന്ന് വീഴാനിരിക്കുന്ന തലമുറകൾക്ക് അദ്ദേഹത്തിന്റെ മാന്ത്രിക സംഗീതത്തിന്റെ അനുഗ്രഹം സിദ്ധിക്കട്ടെ എന്നുമാണ് കളക്ടർ രേണു രാജ് പറഞ്ഞത് ആ ചടങ്ങിൽ കളക്ടർ രേണുരാജിനെ കുറിച്ച മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്

കളക്ടർ മലയാളിയാണെന്ന് എനിക്ക് ഇപ്പോഴാണ് മനസിലാവുന്നത്.വെറും മലയാളിയല്ല നല്ല ബെസ്റ് മലയാളി ആണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. വളരെ സന്തോഷം അങ്ങനെയൊരാൾ കളക്ടർ ആയി വന്നത് .നമ്മുടെ ജില്ലയ്ക്ക് ഒരു മുതൽ കൂട്ടാവട്ടെ. പിന്നെ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. നമ്മുടെ സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും നമ്മൾ അറിയാത്തവർ ആരെങ്കിലും ഉണ്ടോന്ന് ചോദിച്ചിരുന്നു.കളക്ടർ വന്നിരുന്നപ്പോൾ കളക്ടർ ആണെന്ന് മനോജ് കെ ജയൻ പറഞ്ഞപ്പോഴാണ് മനസിലായത്.അത് കൊണ്ടാണ് സോറി പറഞ്ഞത് .ഇത് വളരെ സത്യസന്ധമായ കാര്യം ആണ്. ഇങ്ങനെയായിരുന്നു മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയുടെ ആ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More in featured

Trending

Recent

To Top