Connect with us

എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ; മമ്മൂട്ടി

Malayalam

എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ; മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ; മമ്മൂട്ടി

മലയാളത്തിന്റെ പ്രിയ നടൻ മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി. എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍ ആശംസകൾ എന്ന കുറിപ്പോടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. സിനിമയിൽ വരുന്നതിനു മുമ്പ് മമ്മൂട്ടി ഏറെ ആരാധിച്ചിരുന്ന നടനാണ് മധു. പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.

മമ്മൂട്ടി ഉൾപ്പടെ നിരവധി താരങ്ങൾ മധുവിന് പിറന്നാൾ ആശംസകൾ നേർന്നെത്തിയിരുന്നു.

വൺ സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്ത് കണ്ണന്‍ മൂലയിലെ വീട്ടിലെത്തി മമ്മൂട്ടി തന്റെ പ്രിയതാരത്തെ സന്ദർശിച്ചിരുന്നു.

More in Malayalam

Trending

Recent

To Top