Connect with us

സി എസിന്റെ മുന്നിൽ മുട്ടിടിച്ച് രാഹുൽ , സരയുവിന് പണി വരുന്നുണ്ട് ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം !

serial story review

സി എസിന്റെ മുന്നിൽ മുട്ടിടിച്ച് രാഹുൽ , സരയുവിന് പണി വരുന്നുണ്ട് ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം !

സി എസിന്റെ മുന്നിൽ മുട്ടിടിച്ച് രാഹുൽ , സരയുവിന് പണി വരുന്നുണ്ട് ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. മൗനരാഗത്തിലെ നായികയ്ക്കും നായകനായി എത്തുന്ന നലീഫിനും നിരവധി ആരാധകരും അവരുടെ കൂട്ടായ്മകളുമുണ്ട്. ഇപ്പോൾ ഓരോ നിമിഷവും കല്യാണി എന്ന കഥാപാത്രം നടത്തുന്നത് ഗംഭീരമായ പ്രകടനമാണ്. കല്യാണിയും കിരണും തമ്മിലുള്ള പ്രണയ രംഗങ്ങൾക്കും നിരവധി ആരാധകരാണുള്ളത്.

ഇന്നത്തെ എപ്പിസോഡിൽ രാഹുലിന് നല്ല പണിയാണ് സി എസ് കൊടുത്തത് . ബൈജുവിനെ പുറത്തിറക്കുന്നു. സരയുവിന് സി എസ് കരുതി വെച്ചിരിക്കുന്ന പണിയാണ് ഇനി കാണേണ്ടത് .

ഇന്നത്തെ എപ്പിസോഡിനെ കുറിച്ച് കാണാം വീഡിയോയിലൂടെ…!

More in serial story review

Trending

Recent

To Top