’21 ദശലക്ഷം തവണ ഞാന്‍ നിങ്ങളെ വീണ്ടും സ്നേഹിക്കുന്നു’; 21 മില്യണ്‍ ഫോളോവേഴ്സ് ആയ സന്തോഷം പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍, ചുവന്ന ലെഹങ്കയില്‍ തിളങ്ങി താരം, വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറി താരമാണ് കാജല്‍ അഗര്‍വാള്‍. ഇപ്പോള്‍ ഭര്‍ത്താവ് ഗൗതം കിച്ച്ലുവിനൊപ്പം തന്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന കാജല്‍ അഗര്‍വാളിന് ആഘോഷിക്കാന്‍ പുതിയ കാരണമുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 21 മില്യണ്‍ ഫോളോവേഴ്സാണ് നടിക്ക് ആയി.
പ്രത്യേക അവസരത്തില്‍, അവര്‍ തന്റെ പഴയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിടുകയും അവരുടെ ആരാധകര്‍ക്കായി ഒരു കുറിപ്പ് എഴുതുകയും ചെയ്തു. കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവും ഈ വര്‍ഷം തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. അതേസമയം, പ്രൊഫഷണല്‍ രംഗത്ത് മികച്ച പ്രകടനമാണ് നടി നടത്തുന്നത്.
തന്റെ 21 മില്യണ്‍ ഫോളോവേഴ്സ് ആയ സന്തോഷം ആഘോഷിക്കുന്നതിനായി, കാജല്‍ തന്റെ ചിത്രങ്ങള്‍ പങ്കിട്ടു, ചുവന്ന ലെഹങ്കയില്‍ പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ആണ് താരം പങ്കുവച്ചത്. ’21 ദശലക്ഷം ആളുകള്‍ എന്റെ ഇന്‍സ്റ്റാ കുടുംബത്തെ സ്നേഹിച്ചതിന് നന്ദി. 21 ദശലക്ഷം തവണ ഞാന്‍ നിങ്ങളെ വീണ്ടും സ്നേഹിക്കുന്നു” കാജല്‍ അഗര്‍വാള്‍ പോസ്റ്റിന് അടിക്കുറിപ്പ് നല്കി.
കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവും 2020 ഒക്ടോബര്‍ 30 ന് വിവാഹിതരായി. തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലാണ് കാജല്‍ പ്രത്യക്ഷപ്പെടുന്നത്. ലക്ഷ്മി കല്യാണം, പഴനി, സിങ്കം, ഗോവിന്ദുഡു അന്തരിവാദേലെ, ദോ ലഫ്സണ്‍ കി കഹാനി, ആചാര്യ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...