Connect with us

അവർക്ക് അസൂയ, മോഹൻലാലിനെ കുറിച്ച് പൃഥ്വിയോട് പറഞ്ഞിട്ടുണ്ട്…! മല്ലികയുടെ വെളിപ്പെടുത്തലിൽ ഞെട്ടി മോഹൻലാലും കുടുംബവും!

Actor

അവർക്ക് അസൂയ, മോഹൻലാലിനെ കുറിച്ച് പൃഥ്വിയോട് പറഞ്ഞിട്ടുണ്ട്…! മല്ലികയുടെ വെളിപ്പെടുത്തലിൽ ഞെട്ടി മോഹൻലാലും കുടുംബവും!

അവർക്ക് അസൂയ, മോഹൻലാലിനെ കുറിച്ച് പൃഥ്വിയോട് പറഞ്ഞിട്ടുണ്ട്…! മല്ലികയുടെ വെളിപ്പെടുത്തലിൽ ഞെട്ടി മോഹൻലാലും കുടുംബവും!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മല്ലിക സുകുമാർ. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് വാചാലയാകുകയാണ് മല്ലിക സുകുമാരൻ. കുട്ടിക്കാലം മുതൽ മോഹൻലാലും താനും ഒരുമിച്ച് കളിച്ച് വളർന്നവരാണെന്ന് നടി പറയുന്നു.

മാത്രമല്ല തന്നേക്കാൾ ആറു വയസിന് ഇളയതാണ് ലാലുവെന്നും ഇന്നും മോഹൻലാലിനെ കാണുമ്പോൾ നമ്മുടെ വീട്ടിൽ ഓടിക്കളിച്ച കുട്ടിയാണെന്ന തോന്നലാണുള്ളതെന്നും മല്ലിക വിവരിച്ചു.

അതിനാൽ തന്നെ മോഹൻലാലിന്റെ ആദ്യ ചിത്രം എന്ന പ്രത്യേകത ഒന്ന് കൊണ്ട് മാത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ കാണാൻ ഫസ്റ്റ് ഡെ ഫസ്റ്റ് ഷോയ്ക്ക് പോയിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

തന്റെ കുട്ടിക്കാലം മുതൽ മോഹൻലാൽ എന്ന വ്യക്തിയുടെ വളർച്ച ഒരുപാട് നേരിട്ട് കണ്ടതാണെന്നും കുട്ടിയായിരിക്കുമ്പോൾ മുതൽ ലാലു ഭയങ്കര മിടുക്കനും സകലകലാവല്ലഭനുമായിരുന്നെന്നും ലാലു പറയുന്നു.

ജന്മനാ കിട്ടിയ സിദ്ധികൾ തന്നെയാണ് മോഹൻലാലിന്റെ മിടുക്ക് വളർന്നു വന്നത്. അതിനാൽ തന്നെ മോഹൻലാലിനെ കണ്ട് പഠിക്കാൻ മക്കളോട് താൻ പറയാറുണ്ടെന്നും മല്ലിക പറഞ്ഞു.

അതേസമയം അതിനു മറ്റൊരു കാരണം കൂടിയുണ്ട്. മോഹൻലാലിന് ക്ഷമ നല്ലതുപോലെയുള്ള ആളാണ് മോഹൻലാൽ എന്നും ഈ സിനിമാ ലോകത്ത് അഭിനയ സാമ്രാട്ടായി മാറിയവരുടെ ലിസ്റ്റ് എടുക്കുമ്പോൾ മോഹൻലാലിന് കിട്ടുന്ന സ്ഥാനം മറ്റ് പലർക്കും കിട്ടിയെന്ന് വരില്ലെന്നും മല്ലിക പറഞ്ഞു. മോഹൻലാൽ എന്ന വ്യക്തിയെ കുറിച്ച് ആർക്കും കുറ്റങ്ങളൊന്നും പറയാൻ പറ്റില്ലെന്നും ഇനി അത്തരത്തിൽ പറയുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ വളർച്ചയിലുള്ള അസൂയകൊണ്ടാകുമെന്നും മല്ലിക സുകുമാരൻ വിശദീകരിച്ചു.

Continue Reading
You may also like...

More in Actor

Trending