Connect with us

സ്‌കൂളിൽ പഠിക്കുമ്പോൾ കായിക പരിശീലന ക്ലാസ്സിലെ സാറിനോട് മുടിഞ്ഞ പ്രേമമായിരുന്നു !! ആദ്യ പ്രണയം അവസാനിപ്പിച്ചതിന് കാരണം വ്യക്തമാക്കി മല്ലിക ഷെരാവത്ത്…

Interviews

പ്രണയത്തെ കുറിച്ച്‌ താരങ്ങള്‍ക്കെല്ലാം വ്യത്യസ്ഥ കാഴ്ച്ചപ്പാടായിരിക്കും. താരങ്ങൾക്ക് മാത്രമല്ല നമ്മളിൽ ഓരോരുത്തർക്കും അത് അങ്ങനെ തന്നെ ആണ്. ചിലര്‍ സൗന്ദര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുമ്പോൾ ചിലര്‍ ബുദ്ധിയുള്ളവരെ വേണമെന്ന് പറയുന്നു. ചിലർ തന്റെ പാതി ഭയങ്കര ജെന്റിൽ ആകണമെന്ന് പറയുന്നു. ഇപ്പോഴിതാ ബോളിവുഡ്ഡ് സുന്ദരി മല്ലിക ഷെരാവത്തും തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്.

ഒരു അഭിമുഖത്തിലാണ് മല്ലിക തന്റെ ആദ്യ പ്രണയത്തെ കുറിച്ചും അത് അവസാനിപ്പിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ചും വെളിപ്പെടുത്തിയത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കായിക പരിശീലന ക്ലാസിലെ സാറിനെയാണ് മല്ലിക ധ്യമായി പ്രണയിക്കുന്നത്. പ്രണയം മൂത്ത മല്ലികക്ക് അദ്ദേഹത്തോട് പറയാന്‍ കഴിയാത്ത ഒരവസ്ഥ ആയിരുന്നുവത്രെ.

“അന്ന് ഞാന്‍ കൊച്ചുപെണ്ണായിരുന്നു. ഒടുവില്‍ ഞാനെന്റെ പ്രണയം സ്വയം പിന്‍വലിക്കുകയാണുണ്ടായത്. ആ സാറ് അത്ര സുന്ദരനായിരുന്നു.”

ഏറെ ബുദ്ധിയുള്ള സ്മാര്‍ട്ടായ ഒരു വ്യക്തി തന്നെയാണ് തന്റെ മനസ്സിലെന്നും മല്ലിക തുറന്നു പറയുന്നു.

Mallika Sherawat about her childhood love

Continue Reading
You may also like...

More in Interviews

Trending

Recent

To Top