Connect with us

പൃഥ്വിരാജ് സേഫ് ആണ്; പക്ഷെ ഭക്ഷണ കാര്യങ്ങൾ; മല്ലിക സുകുമാരൻ പറയുന്നു

Malayalam

പൃഥ്വിരാജ് സേഫ് ആണ്; പക്ഷെ ഭക്ഷണ കാര്യങ്ങൾ; മല്ലിക സുകുമാരൻ പറയുന്നു

പൃഥ്വിരാജ് സേഫ് ആണ്; പക്ഷെ ഭക്ഷണ കാര്യങ്ങൾ; മല്ലിക സുകുമാരൻ പറയുന്നു

കൊറോണ വൈറസ് പടർന്ന് പിടിയ്ക്കുന്ന സാഹചര്യത്തിൽ ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയാണ് പൃഥ്വിരാജും സിനിമാ സംഘവും. കഴിഞ്ഞ മാസം 29-നാണ് പൃഥ്വി ചിത്രീകരണത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോയത്

ഇപ്പോഴിതാ കേരളകൗമുദിയോട് സംസാരിച്ച മല്ലിക സുകുമാരൻ പൃഥ്വിരാജിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

പൃഥ്വിരാജും കൂടെയുള്ളവരും സേഫ് ആണെന്നും ഭക്ഷണത്തിനും ആവശ്യ വസ്തുക്കൾക്കും ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല എന്നും മല്ലികാ സുകുമാരൻ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. ജോർദാനിൽ നിന്ന് മടങ്ങുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഷൂട്ടിംഗ് സംഘം കത്തയച്ച വിവരം മാദ്ധ്യമങ്ങളിലൂടെയാണ് മല്ലിക സുകുമാരൻ അറിഞ്ഞത്. ഈ മാസം എട്ടാം തീയതി വരെയാണ് വിസ കാലാവധി എന്നും ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ അതിനുവേണ്ട തീരുമാനങ്ങൾ ഗവൺമെന്റ് എടുക്കുമെന്ന് വിശ്വാസമുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

malliika sukumaran

Continue Reading
You may also like...

More in Malayalam

Trending

Recent

To Top