Connect with us

വീണ്ടും ഞെട്ടിച്ച് റോബിൻ ഇത്തവണ സ്വന്തമാക്കിയത് ആരും കൊതിക്കുന്ന വമ്പൻ നേട്ടം കൈയടിച്ച് ആരാധകർ !

Uncategorized

വീണ്ടും ഞെട്ടിച്ച് റോബിൻ ഇത്തവണ സ്വന്തമാക്കിയത് ആരും കൊതിക്കുന്ന വമ്പൻ നേട്ടം കൈയടിച്ച് ആരാധകർ !

വീണ്ടും ഞെട്ടിച്ച് റോബിൻ ഇത്തവണ സ്വന്തമാക്കിയത് ആരും കൊതിക്കുന്ന വമ്പൻ നേട്ടം കൈയടിച്ച് ആരാധകർ !

ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികളില്‍ ഏറെ ആരാധകരുള്ള താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ .ഷോയിൽ നിന്ന് പുറത്തായെങ്കിലും ഇതിനോടകം തന്നെ പുറത്ത് വലിയ ഒരുകൂട്ടം ആരാധകരെ ഡോ.റോബിൻ സ്വന്തമാക്കി കഴിഞ്ഞു. ആരാധകരിൽ പലരും അദ്ദേഹത്തെ തന്നെ സീസൺ 4 ലെ വിജയിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അത്രക്കായിരുന്നു ഡോ.റോബിനോടുള്ള പ്രേഷകരുടെ സ്നേഹം.ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായശേഷം തിരുവനന്തപുരത്ത് എത്തിയ റോബിന് വലിയ സ്വീകരണം നല്‍കാനും ആരാധകര്‍ മറന്നില്ല. വലിയൊരു വരവേല്‍പ്പ് തന്നെയായിരുന്നു താരത്തിന് കിട്ടിയിരുന്നത്. ബി​ഗ് ബോസിലേക്ക് വരും മുമ്പ് റോബിൻ‌ ഒരു സോഷ്യൽമീ‍ഡിയ താരമാണ്. പ്രൊഫഷൻ കൊണ്ട് ഡോക്ടറാണെങ്കിലും റോബിൻ മോട്ടിവേഷണൽ ക്ലാസുകളെല്ലാം എടുത്ത് കൊടുക്കുകയും ചെറിയ അറിവുകൾ പകരുന്ന വീഡിയോകൾ പങ്കുവെക്കുകയും ചെയ്ത് അരലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ സമ്പാദിച്ചിരുന്നു. ഡോ. മച്ചാൻ എന്ന പേരിലാണ് റോബിന് അറിയപ്പെട്ടത് . എന്നാൽ ബിഗ്‌ബോസിൽ എത്തിയതോടെ അക്കെ മാറി മറിഞ്ഞിരിക്കുകയാണ് . താരത്തിനെ തേടി എത്തുന്നത് നിരവധി നേട്ടങ്ങളാണ് അത്തരത്തിലൊരു വൻ നേട്ടമാണ് റോബിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് .
റോബിന് ഇൻസ്ട്രഗ്രാമിൽ വൺ മില്യൺ ഫോളവേഴ്സ് ആയിരിക്കുകയാണ് അടിച്ചിരിക്കുകയാണ് . ബിഗ്‌ബോസിന്റെ ഇടയിലും മലയാളികൾക്ക് ഇടയിലും ഇത്രെയും വേഗം വൺ മില്യൺ അടിച്ചു എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുയാണ് റോബിൻ . ബിഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഒരു കോണ്ടസ്റ്റാന്റും ഈ ഷോയിൽ വന്നതുകൊണ്ട് ഇന്നോളം നേടിയിട്ടല്ലാത്ത അത്രയും ഫാൻ ബസ് റോബിൻ ഉണ്ട് എന്ന തെളിയിച്ചിരിക്കുകയാണ് .

ബിഗ്‌ബോസിലേക്ക് വരുന്ന സമയത്ത് റോബിൻ 5000 ത്തിൽ താഴേ മാത്രം ഫോൾഡർസായിരുന്നു ഉണ്ടായിരുന്നത് . ആ സ്ഥാനത് ഇന്ന് വൺ മില്യൺ കഴിഞ്ഞിരിക്കുകയാണ് . ബിഗ്‌ബോസ് എന്ന് പറയുന്ന റിയാലിറ്റി ഷോ എത്ര മാത്രം വലുതാണ് എന്ന തെളിയിക്കുന്നതാണ് ഈ സംഭവം .പല സിനിമ താരങ്ങൾക്കും പോലും വർഷങ്ങൾ കൊണ്ട് നേടി എടുത്തതിനെക്കാൾ കൂടുതൽ ഫോൾഡർസിനെ ഒരു ഒറ്റ ഷൂ കൊണ്ട് 70 ദിവസം കൊണ്ട് നേടിയെടുക്കാൻ റോബിൻ സാധിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല . അതായത് കുറച്ചു ആളുകളുടെ മനസിൽ സ്ഥാനം വേണം എന്ന ആഗ്രഹവുമായി എത്തിയ റോബിൻ ലക്ഷങ്ങളുടെ മനസ്സിലാണ് റോബിൻ ഇടമുള്ളത് . അതുകൊണ്ടു തന്നെ റോബിൻ ആഗ്രഹിച്ചതുപോലെ സീസൺ 4 റോബിന്റെ പേരിൽ തന്നെ അറിയപ്പെടും .അതോടൊപ്പം തന്നെ ലക്ഷ കണക്കിന് ആളുകളുടെ മനസ്സിൽ സ്ഥാനവും അവരുടെ സ്നേഹവും ഈ ഒരു ഷോയിൽ വന്നതിലൂടെ നേടാൻ റോബിൻ കഴിഞ്ഞു . ആ നേട്ടങ്ങളിൽ ഒന്ന് മാത്രമാണ് ഇൻസ്ട്രഗിമിൽ വൺ മില്യൺ ഫോളവേഴ്സ് ഉണ്ടായിരിക്കുന്നു എന്നത് .

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമേയുള്ളു. ആരായിരിക്കും ടൈറ്റില്‍ വിന്നറാവുക എന്നതിനെ പറ്റിയുള്ള പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ നടക്കുന്നത്. അതേ സമയം പുറത്ത് പോയ മത്സരാര്‍ഥികളെല്ലാം ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വേണ്ടി മുംബൈയില്‍ എത്തിയിരുന്നു. ഇവരെല്ലാവരും ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തുമെന്ന തരത്തിലാണ് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

പറഞ്ഞത് പോലെ എല്ലാവരും ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്‍പ് വീടിനകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ പ്രൊമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. പുറത്ത് വന്ന വീഡിയോയില്‍ റോബിനും ജാസ്മിനും അടക്കമുള്ളവര്‍ക്ക് ഗംഭീര റീഎന്‍ട്രിയാണ് ബിഗ് ബോസ് നൽകിയിരിക്കുന്നത് .

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top