500 കോടിയുടെ “പാൻ ഇന്ത്യൻ കാർട്ടൂൺ” ?; പ്രഭാസിൻ്റെ ബ്രഹ്മാണ്ഡ ചിത്രം ആദിപുരുഷിൻ്റെ സാറ്റലൈറ്റ് റൈറ്റ്സ് കൊച്ചു ടിവിയിക്കോ പോഗോയിക്കോ?; ടീസർ പുറത്തായതോടെ ട്രോളുകൾ ഏറ്റുവാങ്ങി ആദിപുരുഷ് !

“പാൻ ഇന്ത്യൻ കാർട്ടൂൺ” എന്ന ടാഗ് ലൈനോടെ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ആദിപുരുഷ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആദിപുരുഷ്. സിനിമയുടെ ടീസർ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് . എന്നാൽ ടീസർ വന്നപ്പോൾ കൊച്ചുകുട്ടികൾ വരെ ട്രോൾ ചെയ്യുന്ന അവസ്ഥയാണ്. കൊച്ചു … Continue reading 500 കോടിയുടെ “പാൻ ഇന്ത്യൻ കാർട്ടൂൺ” ?; പ്രഭാസിൻ്റെ ബ്രഹ്മാണ്ഡ ചിത്രം ആദിപുരുഷിൻ്റെ സാറ്റലൈറ്റ് റൈറ്റ്സ് കൊച്ചു ടിവിയിക്കോ പോഗോയിക്കോ?; ടീസർ പുറത്തായതോടെ ട്രോളുകൾ ഏറ്റുവാങ്ങി ആദിപുരുഷ് !