6 ദിവസങ്ങൾ… മുഹൂർത്തം ഇനി എന്ന്?; സരയു മനോഹർ വിവാഹം കാണാൻ ആഗ്രഹിച്ചിരുന്ന ആരാധകർക്ക് നിരാശ ; മൗനരാഗം ഇനി എന്നാണ് ആ കല്യാണം?

മലയാളികളെ ഒന്നടങ്കം അക്ഷമരാക്കിയിരിക്കുകയാണ് മൗനരാഗം സീരിയൽ. കഥയുടെ ഏറ്റവും മികച്ച ട്രാക്കിൽ എത്തിയപ്പോൾ സസ്പെൻസ് ഇട്ട് സീരിയൽ വലിച്ചു നീട്ടി കുളമാക്കുന്നു എന്നാണ് മലയാളി കുടുംബ പ്രേക്ഷകർ പറയുന്നത്. ആറു ദിവസമായി മലയാളികൾ ഇപ്പോൾ കല്യാണം നടക്കും ഇപ്പോൾ കല്യാണം നടക്കും എന്ന് പറഞ്ഞ് കാത്തിരിക്കുന്നു. എന്നാൽ നിരാശയാണ് ഫലം. കാണാം വീഡിയോയിലൂടെ , അഭിപ്രായങ്ങളും കുറിക്കാം… about mounaragam