മലയാളികളെ ഒന്നടങ്കം ത്രില്ലടിപ്പിക്കുന്ന ഏഷ്യാനെറ്റ് സീരിയൽ ആണ് അമ്മയറിയാതെ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സീരിയൽ മികച്ച ട്രാക്കിലൂടെ കടന്നുപോകുകയാണ്. എന്നാൽ അലീന അമ്പാടി വിവാഹം, റൊമാൻസ് ഇതിലൊന്നും എഴുത്തുകാരന് തീരെ താല്പര്യം ഇല്ല. ഇപ്പോഴിതാ ആരാധകർ പുത്തൻ കാമ്പയിൽ കൊണ്ട് വന്നിരിക്കുകയാണ് . we want adeena marriage എന്ന ഹാഷ് ടാഗ് കാമ്പയിൻ ആണ് ആരാധകർ മുന്നോട്ട് വക്കുന്നത്. കാണാം വീഡിയോയിലൂടെ…! about amma ariyathe
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed