Connect with us

‘എടാ പ്രകാശാ’ എന്ന് കിരൺ, ഇടിച്ചു ശരിയാക്കാൻ പ്രകാശൻ; ഒടുവിൽ രണ്ടും കൂടി നടുറോഡിൽ അടിച്ചുതീർത്തു ; കല്യാണിയെ കൊല്ലാൻ കഴുത്തിന് പിടിച്ചപ്പോൾ സംഭവിച്ചത്; മൗനരാഗത്തിലെ പുത്തൻ സീൻ ഏറ്റെടുത്ത് ആരാധകർ !

Malayalam

പ്രകാശന്റെ കഷ്ടകാല സമയം തുടങ്ങിയിരിക്കുകയാണ് മൗനരാഗം പാരമ്പരയിൽ. കലിതുള്ളി നടക്കുന്ന പ്രകാശനെ ആണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. പ്രകാശൻ അങ്ങനെ താക്കോൽ വലിച്ചെറിഞ്ഞ് റോഡിലേക്ക് ഇറങ്ങിയതും മുന്നിൽ കിരൺ നിൽക്കുകയാണ്. കിരൺ എന്തൊക്കെയോ സാധനം വാങ്ങി വീട്ടിലേക്ക് പോകാൻ നിൽക്കുകയായിരുന്നു . എന്നാൽ, കിരണിനെ കണ്ടയുടനെ ” എടാ.. കിരൺ എന്നും വിളിച്ച് കിരണിനടുത്തേക്ക് ഓടിച്ചെല്ലുകയാണ് പ്രകാശൻ. നീ ആയിരുന്നല്ലേടാ എനിക്ക് ജോലി വാങ്ങിത്തന്നത്. എന്നും ചോദിച്ചാണ് പ്രകാശൻ കിരണിനടുത്തേക്ക് പോകുന്നത്..

കിരണാണെങ്കിലോ , ഒട്ടും വിട്ടുകൊടുക്കാതെ, ” അതേഡോ ഞാൻ തന്നെയാണ് നിനക്ക് ജോലി വാങ്ങിച്ചു തന്നത്.. എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ യാത്ര .. മകളെ പിന്നിലിരിതുകൊണ്ട് വെറുമൊരു ഡ്രൈവർ ആയിട്ട് അച്ഛന്റെ യാത്ര എങ്ങനെയുണ്ടായിരുന്നു.

ഇത് കേട്ടയുടൻ ഒന്നും കൂടി പ്രകാശന്റെ ചോര തിളയ്ക്കുകയാണ്.. കല്യാണിയെ വിവാഹം കഴിക്കുന്നവർ ആയതുകൊണ്ടുതന്നെ നിന്നോട് എനിക്ക് വെറുപ്പാണെന്നുംഅതോടൊപ്പം കിരണിനെ പെൺകോന്തൻ എന്നും പ്രകാശൻ വിളിക്കുന്നുണ്ട്…

ഇത് കേട്ടയുടനെ, നമ്മുടെ കിരണിനും നിയത്രണം വിട്ടു… “എടാ പ്രകാശാ ….” എന്ന് കിരണും തറപ്പിച്ചു വിളിക്കുകയാണ്. ഇത് കേട്ടപ്പോൾ പ്രകാശനും ആകെ വല്ലാതെയായി… ഇതുവരെ ഇത്രയ്ക്ക് കിരൺ വിളിച്ചിട്ടില്ല…

കിരൺ വീണ്ടും തഗ് ആയി.. ആതെടാ ഞാൻ ഇനി നിന്നെ പ്രകാശൻ എന്നെ വിളിക്കു.. ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ അച്ഛനാണെങ്കിലും അതിനുള്ള യോഗ്യത നിനക്കില്ല.. പിന്നെ വിക്രത്തിന്റെ കാര്യവും എടുത്തിട്ടതോടെ അവിടെ രണ്ടുപേരും കൂടി കയ്യാങ്കളി ആവുകയാണ്. അങ്ങനെ നടുറോഡിൽ കിടന്ന് പ്രകാശനും കിരണും തല്ലുകൂടുകയാണ്. നല്ല അടിപൊളി അടിയായിരുന്നു ഇരുവരുടേതും.

പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ !

about mounaragam

More in Malayalam

Trending

Recent

To Top