Connect with us

തിക്കുറിശ്ശി മലയാള സിനിമയിലെ അതുല്യ പ്രതിഭ; തിക്കുറിശ്ശിയുടെ ഭവനം സ്മാരകമാക്കാന്‍ ഫൗണ്ടേഷന്‍ മുന്‍കൈ എടുക്കണമെന്നും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി

Malayalam

തിരുവനന്തപുരം പ്രസ് ക്ലബ്ബും തിക്കുറിശ്ശി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അനുസ്മരണം തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ മന്ത്രി ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു.

മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു തിക്കുറിശ്ശിയെന്നും തിക്കുറിശ്ശിയുടെ ഭവനം സ്മാരകമാക്കാന്‍ ഫൗണ്ടേഷന്‍ മുന്‍കൈ എടുക്കണമെന്നും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര നിരൂപകന്‍ ി. പി.ശാസ്തമംഗലം തിക്കുറിശ്ശി അനുസ്മരണ പ്രഭാഷണം നടത്തി.

ഫൗണ്ടേഷന്‍ സെക്രട്ടറി രാജന്‍ വി. പൊഴിയൂര്‍, ട്രഷറര്‍ സുരേന്ദ്രന്‍ കുര്യാത്തി, എന്‍. ആര്‍. സി. നായര്‍, റഹിം പനവൂര്‍,ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ വാഴമുട്ടം ചന്ദ്രബാബു തിക്കുറിശ്ശി സ്മരണാഞ്ജലി നടത്തി.

More in Malayalam

Trending

Recent

To Top