Malayalam
തനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല, സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ മുഖ്യമന്തിയെ അറിയിക്കും
തനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല, സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ മുഖ്യമന്തിയെ അറിയിക്കും

തിയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി സിനിമ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലെ ആവശ്യങ്ങള്‍ മുഖ്യമന്തിയെ അറിയിക്കുമെന്ന് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു. ഇക്കാര്യത്തില്‍ തനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ച മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയുമായി സംഘടനകളുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യും. സംഘടനകള്‍ മുന്നോട്ടുവെച്ച ആവശ്യവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്താമെന്ന് മന്ത്രി ഓണ്‍ലൈന്‍ മീറ്റിംഗില്‍ സംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഇരുപത്തിയഞ്ചാം തീയതി തന്നെ തിയേറ്റര്‍ തുറക്കണമെന്ന് ആവശ്യം മന്ത്രി സംഘടനാ ഭാരവാഹികളോട് വ്യക്തമാക്കി. ഇരുപത്തിയഞ്ചാം തീയതി തുറക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളുടെ അടിയന്തര ജനറല്‍ബോഡി നാളെ ചേരും.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...