Connect with us

‘കിടപ്പറയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി മാത്രമായി ഞാന്‍ ഒരിക്കലും ഒരു സ്ത്രീയോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല, സ്ത്രീയെ ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്’; വൈറലായി സെയ്ഫ് അലി ഖാന്റെ വാക്കുകള്‍

News

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സെയ്ഫ് അലി ഖാന്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. സെക്സിന് വേണ്ടി മാത്രം താനൊരു സ്ത്രീയെ സമീപിക്കില്ലെന്നാണ് സെയ്ഫ് അലിഖാന്‍ പറയുന്നത്. പിന്നാലെ താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്.

‘ലൈംഗികതയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. പക്ഷെ അതൊരു പുതിയ കാര്യമൊന്നുമില്ല. ആദത്തിന്റെ ഈവിന്റേയും കാലം തൊട്ടേയുള്ളതാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള കമ്യൂണിക്കേഷന്റെ പ്രഥമ രൂപങ്ങളിലൊന്നാണത്. എന്നെ സംബന്ധിച്ച് ശാരീരികമായ ആവശ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൈകാരികമായ ആവശ്യവും.

രണ്ടിനേയും വേര്‍തിരിച്ച് കാണാനാകില്ല. കിടപ്പറയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി മാത്രമായി ഞാന്‍ ഒരിക്കലും ഒരു സ്ത്രീയോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല. ടെക്‌നിക്കുകള്‍ പഠിക്കാന്‍ ഒരിക്കലും പുസ്തകങ്ങള്‍ വായിക്കേണ്ടി വന്നിട്ടില്ല.

എനിക്ക് എന്റേതായ രീതികളുണ്ട്. എന്റെ സ്ത്രീയെ ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്’ എന്നും സെയ്ഫ് പറഞ്ഞിരുന്നു. ഞാന്‍ വിദേശത്ത് വളര്‍ന്നയാളാണ്. വിദേശത്തുള്ളവരെ അപേക്ഷിച്ച് ശരാശരി ഇന്ത്യന്‍ പുരുഷന് ലൈംഗികതയെക്കുറിച്ചുള്ള അറിവ് കുറവാണ്. അതുകൊണ്ടാണ് അവര്‍ സെക്ഷ്വലി ഫ്രസ്റ്റ്രേറ്റഡ് ആകുന്നത്’ എന്നും സെയ്ഫ് അഭിപ്രായപ്പെടുന്നുണ്ട്.

More in News

Trending

Recent

To Top