Connect with us

ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി പ്രിയങ്ക ചോപ്ര; കമന്റുമായി ഭര്‍ത്താവും

News

ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി പ്രിയങ്ക ചോപ്ര; കമന്റുമായി ഭര്‍ത്താവും

ബിക്കിനിയില്‍ സൂപ്പര്‍ ഹോട്ടായി പ്രിയങ്ക ചോപ്ര; കമന്റുമായി ഭര്‍ത്താവും

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. തന്നേക്കാള്‍ പത്തുവയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകന്‍ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതു മുതല്‍ ഇരുവരുടെയും വാര്‍ത്തകള്‍ വൈറലാണ്. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം പിന്നിടുമ്പോഴും ഇരുവരുടെയും

ഇപ്പോഴിതാ, നിക്കിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ബിക്കിനി ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പ്രിയങ്കയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് നിക്കും കമന്റ് ചെയ്തിട്ടുണ്ട്, ഡാം ഗേള്‍ എന്നാണ് പ്രിയങ്കയെ നിക്ക് വിശേഷിപ്പിക്കുന്നത്.

പ്രിയങ്കയുടെ അമ്മ മാതു ചോപ്ര, കോസ്റ്റ്യൂം ഡിസൈനര്‍ സാറ സെന്‍സോയ്, പ്രിയങ്കയുടെ വളര്‍ത്തുപട്ടി ഡയാന എന്നിവരെയും ചിത്രത്തില്‍ കാണാം. സ്‌പെയിനിലെ വലെന്‍സിയയില്‍ ആഢംബര ബോട്ടിലായിരുന്നു പ്രിയങ്കയുടെയും കുടുംബത്തിന്റെയും ഒത്തുചേരല്‍.

2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക് ജൊനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

More in News

Trending

Recent

To Top