Connect with us

‘ഇപ്പോള്‍ എല്ലാം കിസ്സിംഗാ മോനേ’; ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയ കുഞ്ചാക്കോ ബോബന് അയച്ച മെസേജിനെ കുറിച്ച് പറഞ്ഞ് നവ്യ നായര്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരായ താരങ്ങളാണ് നവ്യ നായരും കുഞ്ചാക്കോ ബോബനും. ഇപ്പോഴിതാ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയ കുഞ്ചാക്കോ ബോബന് അയച്ച മെസേജിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നവ്യ നായര്‍. കുഞ്ചാക്കോബോബനോട് ഇപ്പോള്‍ പറയണമെന്ന് തോന്നിയ കാര്യത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് നവ്യ പ്രതികരിച്ചത്.

‘ഇപ്പോള്‍ എല്ലാം കിസ്സിംഗാ മോനേ’ എന്നാണ് നവ്യ പറയുന്നത്. താനിത് കുഞ്ചാക്കോ ബോബന് മെസേജ് ചെയ്തുവെന്നും അപ്പോള്‍ ചിരിക്കുന്ന സ്‌മൈലിയാണ് അയച്ചു തന്നതെന്നും നവ്യ ക്ലബ്ബ് എഫ്എമ്മിനോട് പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്ത ഭീമന്റെ വഴി എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ കിസ്സിംഗ് സീന്‍ ചര്‍ച്ചയായിരുന്നു. ഇനി പുറത്ത് വരാനിരിക്കുന്ന രണ്ടഗം എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബന്റെ ഇന്റിമേറ്റ് രംഗങ്ങളുണ്ട്.

കല്യാണ രാമന്‍, ജലോല്‍സവം എന്നീ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ച നവ്യയും കുഞ്ചാക്കോ ബോബനും സുഹൃത്തുക്കളാണ്. അതേസമയം, ഒരുത്തീ ആണ് നവ്യയുടെതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

More in Malayalam

Trending

Recent

To Top