Connect with us

നീ ഇടാറില്ലേ, അതിശയം കണ്ടിട്ട് ചോദിച്ചതാണ്…; കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി കൃഷ്ണ പ്രിഭ

Malayalam

നീ ഇടാറില്ലേ, അതിശയം കണ്ടിട്ട് ചോദിച്ചതാണ്…; കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി കൃഷ്ണ പ്രിഭ

നീ ഇടാറില്ലേ, അതിശയം കണ്ടിട്ട് ചോദിച്ചതാണ്…; കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി കൃഷ്ണ പ്രിഭ

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് കൃഷ്ണ പ്രഭ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മികച്ച ഒരു നര്‍ത്തകി കൂടിയായ താരം പങ്കുവെയ്ക്കുന്ന ഡാന്‍സ് വീഡിയോകള്‍ ഒക്കെ വളരെ പെട്ടെന്ന് വൈറല്‍ ആയി മാറുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. അവസാനമായി കൃഷ്ണപ്രിയ പങ്കുവെച്ച ഡാന്‍സ് വീഡിയോയും വന്‍ ഹിറ്റാണ്. ഈ വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റുമായി ഒരാള്‍ എത്തിയിരുന്നു. ഇതിനി മറുപടിയായി താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം നടി കൃഷ്ണ പ്രഭ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോ വൈറല്‍ ആയിരുന്നു.

ആരാധകന്‍ ഷഡ്ഢി എന്നുള്ള കമന്റും ആയി ആണ് എത്തിയത്. ഇതിനു കൃഷ്ണ പ്രഭ നല്‍കിയ മറുപടി, നീ ഇടാറില്ലേ , അതിശയം കണ്ടിട്ട് ചോദിച്ചതാണ് എന്നായിരുന്നു. ഇതിന് പിന്നാലെ നന്ദിയുണ്ട് നിങ്ങളുടെ മറുപടി ലഭിച്ചതില്‍ എന്നാണ് യുവാവ് വീണ്ടും കമന്റ് ചെയ്തത്. യുവാവിന്റെ കമന്റും കൃഷ്ണപ്രിയയുടെ മറുപടിയും ഇതിനോടകം ശ്രദ്ധേയമാമയി കഴിഞ്ഞു.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രഭ അഭിനയ രംഗത്ത് എത്തുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെ താരം കൂടുതല്‍ ശ്രദ്ധേയയായി. ഏറ്റവും ഒടുവിലാണ് മോഹന്‍ലാലിന്റെ തന്നെ ദൃശ്യം 2-വില്‍ വളരെ കുറച്ച് മാത്രം സീനുകളില്‍ അഭിനയിച്ച് ഗംഭീര പ്രകടനം കാഴ്ചവച്ചു. മനോജ് ഗിന്നസിന്റെ കൊച്ചിന്‍ നവോദയ ട്രൂപ്പില്‍ കൃഷ്ണപ്രഭ നര്‍ത്തകിയായി. പിന്നീടാണ് മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തുന്നത്.

More in Malayalam

Trending

Recent

To Top