Connect with us

സൂര്യയെ പരിഹസിച്ച് മിത്രവാ അടപ്പിച്ച് ഋഷി !!ആവേശഭരിതമായ കഥാസന്ദർഭങ്ങളിലൂടെ കൂടെവിടെ

Malayalam

സൂര്യയെ പരിഹസിച്ച് മിത്രവാ അടപ്പിച്ച് ഋഷി !!ആവേശഭരിതമായ കഥാസന്ദർഭങ്ങളിലൂടെ കൂടെവിടെ

സൂര്യയെ പരിഹസിച്ച് മിത്രവാ അടപ്പിച്ച് ഋഷി !!ആവേശഭരിതമായ കഥാസന്ദർഭങ്ങളിലൂടെ കൂടെവിടെ

പ്രമോയിൽ  കണ്ടതുപോലെ  ഋഷ്യ സീൻസ്  ഇന്നലത്തെ എപ്പിസോഡിൽ ഉണ്ടായിരുന്നില്ല അതിന്റെ വിഷമത്തില്ലന്നോ എല്ലാവരും …എന്നാലും ആരും വിഷമിക്കണ്ട പ്രൊമോയിൽ കണ്ട ഋഷ്യ സീൻസ് ഉടൻ തന്നെ കാണാൻ കഴിയും….. ഇനി മുതൽ  കോളേജിൽ ടെക് എക്സ്പോ വാരൻ പോവുകയാണ് … അതാണ് ഇനി കൂടെ എവിടെയിൽ കാണാൻ പോകുന്നത് ..  

ടെക് എക്സ്പോ നടത്താൻ തീരുമാനിക്കുമ്പോൾ  അതിന്റെ ചാർജ് ഋഷിയ്ക്കായിരുക്കും  റാണിയമ്മ കൊടുക്കുക അതു മാത്രമല്ല  ഋഷിയെ സപ്പോർട്ട് ചെയ്യാൻ മിത്രയെ ചുമത്തലപ്പെടുത്താൻ സാധ്യതയുണ്ട് ടെക് എക്സ്പോയിൽ സൂര്യയെ എങ്ങനെ നാണം കെടുത്താം എന്നായിരിക്കും  മിത്ര ആലോചിക്കുന്നത് .

രണ്ടു ദിവസമായി കൂടെവിടെയിൽ നമ്മൾ കാണുന്നത് സൂര്യയുടെ ഗോൾഡ് മെഡൽ അവളുടെ സഹോദരൻ എടുത്തു കൊണ്ട് പോയി പണയം വെച്ചതാണ് . ഇന്നലത്തെ എപ്പിസോഡ് തുടങ്ങുമ്പോൾ കുഞ്ഞിയെ ബ്ലാക്ക് മെയിൽ ചെയ്ത് ഋഷി ആ മെഡൽ വാങ്ങുന്നതാണ് . സെബാൻറെ ഫിനാൻസ്  കമ്പനിയിൽ കുഞ്ഞിക്ക് റാണിയമ്മ അറിയാതെ പാർട്ണർഷിപ് ഉണ്ട് അത് റാണിയമ്മേ അറിയിക്കും എന്നൊക്കെ പറഞ്ഞാണ് മെഡൽ ഋഷി സ്വന്തമാക്കിയത് .

സൂര്യ ആകെ വിഷമത്തിൽ ടീച്ചറിന്റെ അടുത്ത എക്സാം വിചാരിച്ചതുപോലെ എഴുതാൻ കഴിഞ്ഞില്ല .  എനിക്ക് മിസ് ആയ പോർഷൻസ് ആണ്  കൂടുതൽ ചോദിച്ചത് . താൻ ഋഷി-സൂര്യ പ്രണയത്തിന് പിന്തുണ നൽകുന്നുണ്ട് എന്ന് ഋഷിയേയും സൂര്യയേയും വിശ്വസിപ്പിക്കാനുള്ള ശ്രമവും മിത്ര നടത്തുന്നുണ്ട്.

ഇപ്പോൾ സൂര്യയെ കോളജിലും ഋഷിയുടെ മുമ്പിലും നാണം കെടുത്തിക്കുക എന്ന ലക്ഷ്യമാണ് മിത്രയ്ക്ക്. അതിന്റെ ഭാഗമായി പരീക്ഷയിൽ തോൽപ്പിക്കുന്ന പഠിപ്പിക്കാത്ത പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് സൂര്യയ്ക്ക് മിത്ര നൽകിയത്. ഇന്നലത്തെ  എപ്പിസോഡിന്റെ അവസാനം ഋഷി സൂര്യയുടെ വീട്ടിലേക്ക്  വരുന്നതാണ്.  ജഗന്നാഥൻ തന്റെ ആവശ്യങ്ങളുടെ പിടി മുറുക്കുമ്പോൾ, മറു വശത്ത് ഋഷിക്കും  സൂര്യക്കും  ഇടയിലെ പ്രണയം ശക്തമാകുകയാണ്. പൂർണ്ണമായ കഥ ആസ്വദിക്കാം

More in Malayalam

Trending

Recent

To Top