Connect with us

ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ കാരണം ഉള്ള മാനസിക പ്രയാസങ്ങള്‍ കൂടിയപ്പോള്‍ മുടി കൊഴിച്ചില്‍ അധികമായി, മൂന്ന് മൂന്നര വര്‍ഷമായി മുടി മുറിച്ചിട്ട്; മുടിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി അമ്പിളി ദേവി

Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. താരം പങ്കിടാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെയായിരുന്നു അമ്പിളി യൂട്യൂബ് ചാനല്‍ തുടങ്ങിയത്.

ഇപ്പോഴിതാ ഹെയര്‍ കട്ടിങ് വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് യൂട്യബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. നീളമുള്ള മുടി ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ മുടിയുടെ കാര്യത്തില്‍ എന്നും പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. എന്നാല്‍ ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ കാരണം ഉള്ള മാനസിക പ്രയാസങ്ങള്‍ കൂടിയപ്പോള്‍ മുടി കൊഴിച്ചില്‍ അധികമായി.

ഇപ്പോള്‍ തീരെ ഉള്ളില്ല. അതു കൊണ്ട് ഒരു മാറ്റം ആവാം എന്ന് വച്ചു. 2019 ഫെബ്രുവരി മാസത്തിലാണ് ഞാന്‍ ഏറ്റവും അവസാനം മുടി മുറിച്ചത്. ഏപ്രില്‍ ആയപ്പോഴേക്കും അജു മോനെ ഗര്‍ഭിണിയായി. ഗര്‍ഭകാലത്ത് മുടിയൊന്നും വെട്ടാന്‍ പാടില്ല എന്നാണല്ലോ.

അങ്ങനെ ഒന്ന് ഒന്നര വര്‍ഷം മുടി തൊട്ടില്ല. അതിന് ശേഷം ലോക്ക് ഡൗണ്‍ ആയി. ചുരുക്കി പറഞ്ഞാല്‍ മൂന്ന് മൂന്നര വര്‍ഷമായി മുടി മുറിച്ചിട്ട്. മുടി മുറിക്കുക എന്നല്ലാതെ, സ്ട്രൈറ്റേണ്‍, സ്മൂത്ത് തുടങ്ങിയ യാതൊരു സംഭവവും ഇതുവരെ മുടിയില്‍ അമ്പിളി പരീക്ഷിച്ചിട്ടില്ല എന്നും അമ്പിള പറയുന്നു.

More in Malayalam

Trending

Recent

To Top