Connect with us

മമ്മൂക്ക പിടി തരാതെ ഒഴിഞ്ഞു മാറി; തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് രഞ്ജന്‍ പ്രമോദ്

Malayalam

മമ്മൂക്ക പിടി തരാതെ ഒഴിഞ്ഞു മാറി; തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് രഞ്ജന്‍ പ്രമോദ്

മമ്മൂക്ക പിടി തരാതെ ഒഴിഞ്ഞു മാറി; തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് രഞ്ജന്‍ പ്രമോദ്

മെഗാ ഹിറ്റ് ചിത്രങ്ങള്‍ക്കായി തൂലിക ചലിപ്പിച്ചയാളാണ് രഞ്ജന്‍ പ്രമോദ്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ഒരു മോഹത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് രഞ്ജന്‍.

മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും പക്ഷെ മമ്മൂട്ടി പിടി തരാതെ ഒഴിഞ്ഞു മാറിയെന്നും രഞ്ജന്‍ പറയുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ആയിരുന്നു രഞ്ജന്‍ പ്രമോദ് ഇതേ കുറിച്ച് പറഞ്ഞത്.

”മമ്മുക്കയുമായി ഒരു സിനിമ ചെയ്യുക എന്നത് എന്റെ വലിയ ആഗ്രഹമാണ്. ഞാന്‍ ഓരോ സിനിമ എഴുതി കഴിഞ്ഞും മമ്മുക്കയോട് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കും.

പക്ഷേ എന്തുകൊണ്ടോ അത് ഇതുവരെയും നടന്നില്ല. ‘രക്ഷാധികാരി ബൈജു’ എന്ന സിനിമ ചെയ്യുന്നതിന് മുന്‍പും ഞാന്‍ ഒരു കഥ മമ്മുക്കയുമായി ആലോചിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top