Malayalam
എനിക്ക് ബഹുമാനം കിട്ടുന്നിടത്തേയ്ക്ക് ഞാന്‍ പോകുന്നു; തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് ചേക്കേറി നടന്
എനിക്ക് ബഹുമാനം കിട്ടുന്നിടത്തേയ്ക്ക് ഞാന്‍ പോകുന്നു; തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് ചേക്കേറി നടന്

തെരഞ്ഞെടുപ്പിന മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നടനും തൃണമൂല്‍ കോണ്‍ഗ്രസ് യുവജന വിഭാഗം നേതാവുമായ ഹിരണ്‍ ചാറ്റര്‍ജി പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു.
വ്യാഴാഴ്ച ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിക്കിടെ ഹിരണ്‍ ചാറ്റര്‍ജി ബി.ജെ.പി അംഗത്വമെടുക്കുകയായിരുന്നു. രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് സന്ദര്‍ശനത്തിനാണ് അമിത് ഷാ ബംഗാളിലെത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും ചടങ്ങില്‍ പങ്കെടുത്തു.
ബംഗാളി നടനായ യഷ് ദാസഗുപത ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഹിരണ്‍ ചാറ്റര്‍ജിയുടെ ബി.ജെ.പിയുടെ പ്രവേശനം. തൃണമൂല്‍ വിടുന്നകാര്യം ഹിരണ്‍ ചാറ്റര്‍ജി ്േനരത്തേ വ്യക്തമാക്കിയിരുന്നു. എനിക്ക് ബഹുമാനം ലഭിക്കുന്നിടത്തേക്ക് താന്‍ പോകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു നടന്റെ പ്രതികരണം.
ഏപ്രില്‍ -മെയ് മാസങ്ങളിലാണ്്ബംഗാളില് നിയമസഭ തെരഞ്ഞെടുപ്പ. തെരഞ്ഞെടുപ്പിന് നിരവധി നോതാക്കളാണ തൃണമൂല്‍ വിട്ട്് ബി.ജെ.പിയിലെത്തിയത്.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...