Malayalam
കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു, എല്ലാവര്‍ക്കും നന്ദി
കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു, എല്ലാവര്‍ക്കും നന്ദി
Published on
നിയമസഭ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന വോട്ടര്‍മാര്‍ക്ക് നന്ദ പറഞ്ഞ് നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ വിവേക് ഗോപന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വിവേക് ഗോപന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം……..
നന്ദി, നമസ്‌കാരം. വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. എന്നെയും ഭാരതീയ ജനതാപാര്‍ട്ടിയേയും നെഞ്ചോടു ചേര്‍ത്തുപിടിച്ച ചവറയിലെ എല്ലാ വോട്ടര്‍മാരോടും കൂടെനിന്നവരോടും.. നന്ദി രേഖപെടുത്തുന്നു
നിയുക്ത ചവറ MLA ശ്രി സുജിത് വിജയന്‍പിള്ളക്കും , ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍.നിങ്ങളോടു പറഞ്ഞ വാക്ക് ഞാന്‍ പാലിക്കും. കൂടെയുണ്ടാകും എന്നും. എന്നാണ് വിവേക് ഗോപന്‍ കുറിച്ചത്.
Continue Reading
You may also like...
Related Topics:Vivek Gopan
