കേരളം ഇന്ത്യയോട് പറയുന്നു… ഇതൊരു മുഖ്യമന്ത്രി മാത്രമല്ല… ഇതാ ഒരു പ്രധാനമന്ത്രി… ഇങ്ങിനെയായിരിക്കണം നമ്മള്‍ സ്വപ്നം കണേണ്ട പ്രധാനമന്ത്രി, ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം

എല്‍ഡിഎഫിന്റെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങളുമായി നടന്‍ ഹരീഷ് പേരടി. ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയന്റെ ലീഡ് അര ലക്ഷം പിന്നിടുകയാണ്.
ഇതൊരു മുഖ്യമന്ത്രി മാത്രമല്ല, ഇങ്ങനെ ആയിരിക്കണം നമ്മള്‍ സ്വപ്നം കാണേണ്ട പ്രധാനമന്ത്രി എന്നാണ് പരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
കേരളം ഇന്ത്യയോട് പറയുന്നു… ഇതൊരു മുഖ്യമന്ത്രി മാത്രമല്ല… ഇതാ ഒരു പ്രധാനമന്ത്രി… ഇങ്ങിനെയായിരിക്കണം നമ്മള്‍ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്.. പ്രകൃതി ദുരന്തങ്ങള്‍, മഹാമാരികള്‍, ശബരിമലയുടെ പേരില്‍ മനപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിച്ച വര്‍ഗ്ഗീയ കലാപം..
എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കു പോലെ ഞങ്ങളെ നിശ്ചയദാര്‍ഡ്യത്തിന്റെ ആ വലിയ ചിറകിനടിയില്‍ അയാള്‍ സംരക്ഷിച്ചു… ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത്… ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം… ഇനിയും ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും… ഇന്‍ക്വിലാബ് സിന്ദാബാദ്… എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഒരു കാലത്ത് ദക്ഷിണേന്ത്യയില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രഞ്ജിത. ഇന്ന് ആള്‍ദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ സന്യാസിനിയാണ്. എന്തിനാകാം രഞ്ജിത സിനിമയുടെ...
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍...