മമ്മൂക്കയെ കുറിച്ച് ‘ഭീകരമായ’ കാര്യങ്ങളാണ് കേട്ടത്, ഷൂട്ടിങ് സമയത്ത് മമ്മൂക്കയില്‍ നിന്ന് എനിക്ക് കണ്ണെടുക്കാന്‍ കഴിഞ്ഞിരുന്നില്ല അത്രയേറെ തിളക്കമാണ് അദ്ദേഹത്തിന്റെ മുഖത്തിന്; തുറന്ന് പറഞ്ഞ് മന്യ

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മന്യ നായിഡു. ഇപ്പോഴിതാ ഒരു മാഗസീനു നല്കിയ ഒരു അഭിമുഖത്തില്‍ തന്റെ പഴയ അഭിനയ കാലത്തെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം.
മമ്മൂട്ടിയ്ക്കൊപ്പമുള്ള സിനിമകള്‍ മറക്കാന്‍ കഴിയില്ല എന്നാണ് മന്യ പറയുന്നത്. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല,
മമ്മൂട്ടി അത്രമാത്രം രസികനാണ്. രാക്ഷസ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ഞാനും മമ്മൂക്കയെ കുറിച്ച് ‘ഭീകരമായ’ കാര്യങ്ങളാണ് കേട്ടത്.
വലിയ കര്‍ക്കശക്കാരനാണ് വാശിക്കാരനാണ് എന്നൊക്കെ. എന്നാല്‍ ഞാന്‍ കേട്ട കാര്യങ്ങളുമായി മമ്മൂക്കയ്ക്ക് യാതൊരു ബന്ധവുമില്ല. ഏറ്റവും ശാന്തനായ സഹപ്രവര്‍ത്തകനാണ് മമ്മൂക്ക.
രാക്ഷസ രാജാവിന്റെ ഷൂട്ടിങ് സമയത്ത് മമ്മൂക്കയില്‍ നിന്ന് എനിക്ക് കണ്ണെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രയേറെ തിളക്കമാണ് അദ്ദേഹത്തിന്റെ മുഖത്തിന്. എത്ര സുന്ദരനാണ്.
സെറ്റില്‍ വച്ച് മമ്മൂക്ക ഒരിക്കല്‍ പറഞ്ഞു, ഞാന്‍ കുഞ്ഞുങ്ങളെ പോലെ ചെറുതാണ് എന്ന്. തന്റെ പക്വതക്കുറവ് മറച്ച് വയ്ക്കാനാണ് പല സിനിമകളിലും കൂളിങ് ഗ്ലാസ് വയ്ക്കുന്നതെന്നും മന്യ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...