Connect with us

സ്വര്‍ണ്ണം പൂശിയ കാപ്പിയുമായി നടി സന ഖാന്‍, ഒരു കപ്പ് കാപ്പിയുടെ വില കേട്ടോ..!

News

സ്വര്‍ണ്ണം പൂശിയ കാപ്പിയുമായി നടി സന ഖാന്‍, ഒരു കപ്പ് കാപ്പിയുടെ വില കേട്ടോ..!

സ്വര്‍ണ്ണം പൂശിയ കാപ്പിയുമായി നടി സന ഖാന്‍, ഒരു കപ്പ് കാപ്പിയുടെ വില കേട്ടോ..!

വിവാഹം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് നടി സന ഖാന്‍. മത പണ്ഡിതനുമായുള്ള തന്റെ വിവാഹമാണ് വാര്‍ത്തകള്‍ക്ക് കാരണം.

ഇപ്പോഴിതാ ഭര്‍ത്താവ് സമ്മാനിച്ച സ്വര്‍ണ്ണം പൂശിയ കാപ്പി കുടിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.

കാപ്പി കപ്പിന്റെ ചിത്രം മാത്രമായി സന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. 4 കാരറ്റിന്റെ സ്വര്‍ണ്ണമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

പാലും കാപ്പിപൊടിയും സ്വര്‍ണ്ണത്തരികളുമാണ് ഈ കാപ്പിയുടെ ഉള്ളടക്കം. 3000 രൂപയാണ് ഒരു കപ്പ് കാപ്പിയുടെ വില.

2018 ലാണ് ഈ കാപ്പി വാര്‍ത്തകളില്‍ ഇടം നേടുന്നത്. ബുര്‍ജ് ഖലീഫയില്‍ വച്ചാണ് സന ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

More in News

Trending

Recent

To Top