Malayalam
”എന്നാലും എന്റെ ജോര്‍ജ് കുട്ടി ,ആ ചെറുക്കനെ തൊടുപുഴേന്ന് ഗുജറാത്തില്‍ കൊണ്ട് പോയി കുഴിച്ചിട്ട് കളഞ്ഞല്ലോ”
”എന്നാലും എന്റെ ജോര്‍ജ് കുട്ടി ,ആ ചെറുക്കനെ തൊടുപുഴേന്ന് ഗുജറാത്തില്‍ കൊണ്ട് പോയി കുഴിച്ചിട്ട് കളഞ്ഞല്ലോ”
Published on

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ചെത്തിയ ദൃശ്യം2. ദൃശ്യം മോഡല്‍ കൊലപാതകത്തിനോട് സാമ്യമുള്ള നിരവധി കേസുകള്‍ രാജ്യമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിനോട് ഏറ്റവുമധികം സാമ്യം ചെലുത്തുന്ന ഒരു കേസ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
ഗുജറാത്തിലെ സൂറത്ത് ഖത്തോദര പൊലീസ് സ്റ്റേഷന്റെ ഉള്ളില്‍ നിന്നാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം കിട്ടിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ വളപ്പില്‍ പിടിച്ചിട്ടിരുന്ന വാഹനങ്ങള്‍ നീക്കുന്നതിന് ഇടയിലാണ് അസ്ഥികൂടം കണ്ടെത്തുന്നത്.
തലയോട്ടിയും അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗങ്ങളുടേയും ശേഷിപ്പുകളാണ് കിട്ടിയിരിക്കുന്നത്. സ്ത്രീയുടേതാണോ പുരുഷന്ന്റേതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചില ഭാഗങ്ങള്‍ കണ്ടെത്താനാകാത്തതും ദുരൂഹത ഉയര്‍ത്തുന്നു.
ഈ വാര്‍ത്ത കേട്ട് മലയാളികള്‍ ഒന്നടങ്കം ദൃശ്യത്തെ കുറിച്ച് തന്നെയാണ് പറയുന്നത്. ”എന്നാലും എന്റെ ജോര്‍ജ് കുട്ടി ,ആ ചെറുക്കനെ തൊടുപുഴേന്ന് ഗുജറാത്തില്‍ കൊണ്ട് പോയി കുഴിച്ചിട്ട് കളഞ്ഞല്ലോ” എന്നെല്ലാമാണ് കമന്റുകള്‍.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...