News
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയില്‍ നടന് മിഥുന് ചക്രവര്‍ത്തി ഇല്ല
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയില്‍ നടന് മിഥുന് ചക്രവര്‍ത്തി ഇല്ല

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയില്‍ നടന് മിഥുന് ചക്രവര്‍ത്തിയുടെ പേരില്ല. റാഷ്ബെഹാരി മണ്ഡലത്തില്‍ നിന്നും അദ്ദേഹം മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ സുബ്രതാ സാഹയാണ് റാഷ്ബെഹാരിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
മാര്‍ച്ച് ഏഴിന് കോല്‍ക്കത്തയിലെ ബിജെപിയുടെ മെഗാ ബ്രിഗേഡ് പരേഡ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ടപ്പോള്‍ മുതല്‍ മിഥുന് ചക്രവര്‍ത്തിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഏറെ ചര്‍ച്ചയുണ്ടായിരുന്നു.
സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം മണ്ഡലത്തില്‍ മാര്‍ച്ച് 30ന് നടക്കുന്ന പ്രചരണ റാലിയില്‍ മിഥുന് ചക്രവര്‍ത്തി പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും പരിപാടിയല്‍ എത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത്...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തുന്ന പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്. ചൊവ്വാഴ്ചയാണ് പുരസ്കാരം സമ്മാനിക്കുക. പ്രേംനസീറിന്റെ...
പ്രശസ്ത ദക്ഷിണകൊറിയൻ നടി കിം സെ റോണിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 24 വയസായിരുന്നു പ്രായം. ശനിയാഴ്ച അഞ്ചുമണിയോടെ സിയോളിനെ...