Connect with us

മലയാളസിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന പഞ്ചപാണ്ഡവര്‍ ആരൊക്കെ എന്ന് അറിയാമോ

Malayalam Breaking News

സിനിമയില്‍ താരങ്ങളുടെ പ്രതിഫലം കുത്തനെ കൂടുകയും അതുപോലെ കുറയുകയും ചെയ്യുന്നത് ബോക്സോഫീസ് വിജയങ്ങളുടെ അടിസ്ഥാനത്തിലാണ്.മലയാളസിനിമയില്‍ ഏറ്റവും ഉയര്‍ന്ന വേതനം പറ്റുന്നത് മോഹന്‍ലാലാണ്.

3.5കോടിയാണ് മോഹന്‍ ലാലിന്‍റെ പ്രതിഫലം .ഏറ്റവും അവസാനമായി മോഹന്‍ലാല്‍ ചിത്രത്തിന് ലഭിച്ച സാറ്റ് ലൈറ്റ് തുക ഏഴുകോടിയാണ് .

മമ്മൂട്ടി 3കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നുണ്ട്.6കോടിയോളം രൂപയാണ് അവസാനം വില്‍പ്പന നടന്ന മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ചാനല്‍ വില.

3കോടി പ്രതിഫലം വാങ്ങി ദിലീപ് മൂന്നാമനായുണ്ട് .5കോടിയാണ് ദിലീപ് ചിത്രങ്ങളുടെ ചാനല്‍ റൈറ്റ് . രണ്ടര കോടിയോളമാണ് പ്രതിഫലമായി പ്രിഥ്വിരാജ് വാങ്ങുന്നത്.

3കോടിയ്ക്ക് മുകളില്‍ പ്രിഥ്വിരാജ് ചിത്രങ്ങള്‍ക്ക് സാറ്റ് ലൈറ്റ് ലഭിക്കാറുണ്ട്. 2കോടിയാണ് നിവിന്‍ പൊളിയുടെ പ്രതിഫലം.3.5കോടിയോളം സാറ്റ്ലൈറ്റ് റൈറ്റും നിവിന്‍ പൊളിയ്ക്കുണ്ട്.AshiqShiju

More in Malayalam Breaking News

Trending

Recent

To Top