അഭിമുഖങ്ങളിൽ സംസാരിക്കുമ്പോൾ വരുന്ന ചോദ്യങ്ങൾ സ്വകാര്യതയിലേക്ക് കടക്കുന്നു; ഒരുപാട് വ്യക്തിപരമാവുമ്പോൾ ബുദ്ധിമുട്ടാവാറുണ്ട് ; നമിത പ്രമോദ് പറയുന്നു!

ടെലിവിഷനിൽ നിന്നും സിനിമയിലെത്തി വളരെ പെട്ടന്നുതന്നെ യുവാനായികമാരിൽ സ്വന്തമായി ഒരിടം നേടാൻ സാധിച്ച നായികയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന സിനിമ ആയിരുന്നു നമിതയുടെ ആദ്യ സിനിമ. സിനിമ വൻ ഹിറ്റ് ആയിരുന്നു എങ്കിലും അതിൽ നമിതയുടെ റോൾ വളരെ ചെറുതായിരുന്നു. പിന്നീട് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിൽ നമിത നായിക ആയെത്തി. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, അടി കപ്യാരേ കൂട്ട മണി, തുടങ്ങി നിരവധി സിനിമകളിൽ നമിത നായിക … Continue reading അഭിമുഖങ്ങളിൽ സംസാരിക്കുമ്പോൾ വരുന്ന ചോദ്യങ്ങൾ സ്വകാര്യതയിലേക്ക് കടക്കുന്നു; ഒരുപാട് വ്യക്തിപരമാവുമ്പോൾ ബുദ്ധിമുട്ടാവാറുണ്ട് ; നമിത പ്രമോദ് പറയുന്നു!