Connect with us

കുഞ്ഞിമാമാ നിങ്ങ പൊളിയാണ് കേട്ടോ; ഇന്നാണ് ആ ശിക്ഷ, നല്ല രസികൻ സ്നേഹ സമ്മാനം തന്നെയാകും ശിക്ഷയാകുക; കലിപ്പൻ ഋഷി പൊളി തന്നെ; വമ്പൻ ട്വിസ്റ്റോടെ കൂടെവിടെ!

Malayalam

ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു. ആത്മാർഥമായി കണ്ടിരുന്നു പോയി.. സൂര്യ പറഞ്ഞ വാക്കുകൾ.. ഞാൻ പലപ്പോഴും പറഞ്ഞിരുന്നു സൂര്യയാണ് ഇവിടെ ശരി. പക്ഷെ അതുകൊണ്ട് ഋഷിയുടെ ഭാഗത്ത് തെറ്റില്ല. ഇന്നും ഋഷി തെറ്റല്ല ചെയ്തത്. സാധാരണ ഒരാളുടെ കണ്ണിൽ കാണുന്നതിലും കൂടുതലായി ഋഷി കണ്ട കാഴ്ച കുറച്ചു വ്യത്യസ്തത നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ എപ്പിസോഡ് കൈ അടിച്ചിരുന്നു പ്രോത്സാഹിക്കപ്പിക്കാൻ തോന്നി.

ശരിക്കും എനിക്ക് എനിക്കിഷ്ടപ്പെട്ടു. അപ്പൊ കുഞ്ഞിരാമൻ സാറെ.. ഇനിയും ഇതുപോലെയുള്ള പാരകൾ പണിയാൻ ശ്രമിക്കുക.. കുറച്ചുനാളായി കമന്റ്റ് ബോക്സിൽ ഫുൾ നെഗറ്റിവ് കമെന്റ്സ് ആയിരുന്നു. കൂടെവിടെ ടീമിനോട് ഞാൻ ഇത് സംസാരിക്കുമ്പോൾ അവർ ഫുൾ കോൺഫിഡൻസിൽ പറയും , വരാനിരിയ്ക്കുന്ന കഥ നിങ്ങൾ കാത്തിരുന്ന് കാണൂ.. എന്ന്. ശരിയാണ് , ആട്ടം തുടങ്ങിയിട്ടേ ഉള്ളു… പാക്കലാം …

അപ്പോൾ എനിവെ അൽപ്പം വൈകിയാണെങ്കിലും ഇതെല്ലം മനസിലാക്കിത്തന്നതിനു താങ്ക്സ്… എന്നും പറഞ്ഞ് സൂര്യയുടെ മുന്നിൽ നിന്ന് ഋഷി, വെറും ഋഷിയല്ല കലിപ്പൻ ഋഷി പിണങ്ങിപ്പോയത്.. അതായിരുന്നു ഇന്നത്തെ പ്രൊമോയിലെ ഫസ്റ്റ് പാർട്ട്.

പിന്നെ ആദി സാർ ആൾറെഡി അതിഥി ടീച്ചർ ഒടക്കിയതിന്റെ കലിപ്പ് പുള്ളിക്ക് കാണും. അതിനിടയിൽ സൂര്യ അതിഥി ടീച്ചറെ മാത്രം അറിയിച്ചിട്ട് ജോലിയ്ക്ക് പോയി. അത് ഒരു സീൻ ആകും.,.

പക്ഷെ ഇതൊക്കെ സംഭവിച്ചിട്ട്… സൂര്യ പിന്നെ എന്താ…സനയോട് കലിപ്പൻ ഋഷി സാറിനോട് പോയി സമ്മാനം കൊടുക്കാനൊക്കെ നില്കുന്നെ… അതൊക്കെ ഇന്നത്തെ എപ്പിസോഡിലെ സസ്പെൻസ് ആണ്. പിന്നെ ഋഷിയുടെ ഇന്നത്തെ ആ നോട്ടം… ഹോ അങ്ങേര് ഒരു ജിന്നാണ്…

about koodevide

More in Malayalam

Trending

Recent

To Top