Connect with us

ഋഷിയുടെ ട്രാപ്പിൽ സൂര്യ കുടുങ്ങി; എന്താകും ഋഷി സാർ സൂര്യയ്ക്ക് കൊടുക്കാൻ പോകുന്ന ആ ശിക്ഷ; പാവം സൂര്യ ,കണ്ണ് നിറഞ്ഞുപോയി ; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക്!

Malayalam

ഋഷിയുടെ ട്രാപ്പിൽ സൂര്യ കുടുങ്ങി; എന്താകും ഋഷി സാർ സൂര്യയ്ക്ക് കൊടുക്കാൻ പോകുന്ന ആ ശിക്ഷ; പാവം സൂര്യ ,കണ്ണ് നിറഞ്ഞുപോയി ; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക്!

ഋഷിയുടെ ട്രാപ്പിൽ സൂര്യ കുടുങ്ങി; എന്താകും ഋഷി സാർ സൂര്യയ്ക്ക് കൊടുക്കാൻ പോകുന്ന ആ ശിക്ഷ; പാവം സൂര്യ ,കണ്ണ് നിറഞ്ഞുപോയി ; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക്!

മലയാളി കുടുംബപ്രേക്ഷകരുടെയും യൂത്തിന്റെയും പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഇന്നലത്തെ പോലെ ഇന്നും സൂപർ കഥയിലേക്കാണ് കടന്നിരിക്കുന്നത്. ഇന്നിപ്പോൾ സൂര്യയെ കയ്യോടെ ഋഷി പോക്കുന്നുണ്ട്. നമ്മൾ ഇന്നലെ കണ്ടായിരുന്നു , ഋഷി കൂട്ടുകാർക്കൊപ്പം ഒരു കൂടുന്നു എന്നൊക്കെ പറഞ്ഞത് , അവിടേക്ക് ഫുഡ് എത്തിക്കുന്നത് സൂര്യയാണ്.

സൂര്യയെ അവിടെ എത്തിക്കുന്നതാണോ അതോ അറിയാതെ എത്തുന്നതാണോ എന്നൊക്കെ നമുക്ക് എപ്പിസോഡ് കാണുമ്പോൾ മനസിലാകും. അതുപോലെ സൂര്യ ഋഷിയുടെ കയ്യിൽ ഫുഡ് കൊടുത്തിട്ട് പോകാൻ നേരം എന്റെ പൊന്നെ ഋഷിയുടെ ആ ഒരു നോട്ടം..

ശേഷം സൂര്യയെ ഋഷി പിടിച്ചു നിർത്തി സംസാരിക്കുന്നുണ്ട്. താൻ ഇനി ഹെൽമെറ്റ് അല്ല… സ്പെയ്സ് ജാക്കറ്റ് ഇട്ടോണ്ട് വന്നാലും തന്റെ ഒരു മുടിനാരിഴ കണ്ടാൽ എനിക്ക് മനയിലാകും.. അത് കേൾക്കുന്ന നമ്മുടെ സൂര്യ എന്ത് മറുപടി പറയും എന്ന് കാണാം.

പിന്നെ ആദി സാറും അതിഥി ടീച്ചറും തമ്മിൽ അടിയാകാനുള്ള നല്ല ഒരു കാരണം ഇന്നത്തെ എപ്പിസോഡിൽ ഉണ്ട്. അപ്പോൾ കഥ നല്ല കോമ്പ്ലിക്കേറ്റ് ആയിട്ടാണ് പോകുന്നത്. പക്ഷെ ഇതിനിടയിൽ മിത്രയുടെ കേസ് വളരെ പെട്ടന്ന് ഒഴിഞ്ഞു പോകില്ല… കാരണം നീതുവും നിമയും കൊടുത്ത മൊഴി മാത്രമാണ് അവർക്കുള്ള ആക തുമ്പ് . അല്ലാതെ സൂര്യയ്ക്ക് രക്ഷപെടണമെങ്കിൽ ഒന്നുകിൽ മറ്റൊരു തെളിവ് ലഭിക്കണം . അല്ലെങ്കിൽ മിത്ര സംസാരിക്കാൻ തുടങ്ങണം..

ഇതിലെ ഏതെങ്കിലും ഒന്ന് നടക്കാതെ സൂര്യ ഈ കേസിൽ നിന്ന് രക്ഷപ്പെടില്ല. ആൾറെഡി സൂര്യ ലോക്കപ്പിൽ ആയേനെ.. അത് ഒഴിവായത് സൂരജ് സാർ കേസ് ഏറ്റെടുത്തത് കൊണ്ട് മാത്രമാണ്.

ഇനി ഇന്നലത്തെ എപ്പിസോഡിൽ ലക്ഷ്മി ആന്റിയുടെ സീൻ ഒക്കെ അടിപൊളി ആയിരുന്നു . ലക്ഷ്മി ആന്റി ഓൺലൈൻ ആയി പഠിക്കുന്നതൊക്കെ പ്രേക്ഷകർക്കും പ്രചോദനമാകട്ടെ… വീട്ടുജോലി മാത്രമല്ല സ്ത്രീകളുടെ ലോകം.. അതുപോലെ ഇന്നലത്തെ അളിയന്മാരുടെ സീൻ. അത് ഇന്നലെ ഒരുപാട് ചിരിപ്പിച്ച സീൻ ആയിരുന്നു.. ഒരു സീരിയലിലെ എല്ലാ കഥാപാത്രണങ്ങൾക്കും ഇക്ക്വൽ പരിഗണന കിട്ടണം.,..

ഇത് കേൾക്കുന്ന ചിലരെങ്കിലും പറയും , ഇപ്പോൾ മറ്റെല്ലാവർക്കും നല്ല പരിഗണന കിട്ടുന്നുണ്ട്… ഋഷിയ്ക്കും സൂര്യയ്ക്കും കിട്ടുന്നില്ല.. ഉടനെ കിട്ടിക്കോളും.. സൂര്യയ്ക്ക് കഥയിലേക്ക് ഒരു ശിക്ഷ വരുന്നുണ്ട്. അത് ഒരു പക്ഷെ നല്ല ഒരു ചുംബനം ആകാം..

about santhwanam

More in Malayalam

Trending

Recent

To Top