Connect with us

വിവേക് ചതിയ്ക്കില്ല, ഇത് ഉറപ്പിക്കാം; പാവം ശ്രേയ ചേച്ചി; തുമ്പിയുടെ പ്ലാൻ പൊളിക്കാൻ കൊച്ചുഡോക്ടർക്ക് സാധിക്കുമോ?; തൂവൽസ്പർശം നമ്പർ വൺ ത്രില്ലെർ പരമ്പര!

Malayalam

വിവേക് ചതിയ്ക്കില്ല, ഇത് ഉറപ്പിക്കാം; പാവം ശ്രേയ ചേച്ചി; തുമ്പിയുടെ പ്ലാൻ പൊളിക്കാൻ കൊച്ചുഡോക്ടർക്ക് സാധിക്കുമോ?; തൂവൽസ്പർശം നമ്പർ വൺ ത്രില്ലെർ പരമ്പര!

വിവേക് ചതിയ്ക്കില്ല, ഇത് ഉറപ്പിക്കാം; പാവം ശ്രേയ ചേച്ചി; തുമ്പിയുടെ പ്ലാൻ പൊളിക്കാൻ കൊച്ചുഡോക്ടർക്ക് സാധിക്കുമോ?; തൂവൽസ്പർശം നമ്പർ വൺ ത്രില്ലെർ പരമ്പര!

ഇന്നത്തെ എപ്പിസോഡ് കണ്ടിട്ടേ ബെഡിൽ നിന്നെഴുന്നേൽക്കു എന്നു പറഞ്ഞവർ ഒക്കെ വേഗം വായോ. ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് എന്താണ് ന്റെ തൂവൽസ്പർശം പ്രേക്ഷകർക്ക് പറയാനുള്ളത്. ഇന്ന് ശരിക്കും ശ്രേയചേച്ചിയുടെ ആ ഒരു ടെൻഷൻ കണ്ടപ്പോൾ വിഷമം തോന്നി. ശ്രേയ ചേച്ചി എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാനാണ് നോക്കുന്നത്.

അതിനു മുകളിലാണ് നമ്മുടെ തുമ്പി. ഏതായാലും ഇന്ന് ശ്രേയ തുമ്പിയെ വിളിച്ച് താൻ ഈ നാട്ടിൽ ഉണ്ടെന്നും റിസോർട്ടിൽ ഉണ്ടെന്നും പറയുന്നുണ്ട്. അതോടെ അടുത്ത വ്യാഴാഴ്ച നടക്കാനിരിക്കുന്ന ബിസിനസ് മീറ്റിൽ തുമ്പിയ്ക്കും ക്ഷണമുണ്ട് എന്ന കാര്യം അറിയുകയാണ്.

ഇപ്പോൾ ശ്രേയയ്ക്ക് ശരിക്കും തലവേദന കൂടിയെന്ന് വേണ്ടമെങ്കിൽ പറയാം.. വിക്ടർ പറഞ്ഞത് പോലെ ഗുണ്ടകളുടെ നോട്ടപ്പുള്ളികളിൽ മിനിസ്റ്റർ, തുമ്പി വിച്ചുമോൾ, ഇപ്പോൾ ഇവരെല്ലാവരും അവിടെ ഉണ്ട്.. അപ്പോൾ അടുത്ത വ്യാഴ്ചഴ്ച ഒരൊന്നൊന്നര മീറ്റ് ആണ് അവിടെ നടക്കുന്നത്.

പേഴ്സണാലി എനിക്കും ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ആ മീറ്റ് ഷൂട്ട് ഹെയ്‌യുന്ന ദിവസം എനിക്കും ആർ ഡി റിസോർട്ടിൽ പോകാൻ സാധിച്ചു. എല്ലാവരോടും സംസാരിക്കാനും കഴിഞ്ഞു. വിച്ചുവിന്റെ റിയൽ അമ്മയും അടിപൊളിയാണ്. ഒരു കുഞ്ഞു കുട്ടി അഭിനയമേഖലയിൽ ഇത്രയും കഴിവ് തെളിയിക്കണമെങ്കിൽ അതിൽ ആ കുട്ടിയുടെ അമ്മയുടെ എഫോർട്ടും വലുതാണ്.

അപ്പോൾ കഥയിലേക്ക് വരാം… ശ്രേയ ഇപ്പോൾ ബിസിനസ് മീറ്റിൽ ഒരു കാരണവശാലും തുമ്പി പങ്കെടുക്കരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. അതൊക്കെ തുമ്പി കേൾക്കുകയും വാക്ക് കൊടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ആ വാക്കൊന്നും തുമ്പി പാലിക്കാൻ പോകുന്നില്ല.

അങ്ങനെ എന്തെങ്കിലും വാക്ക് പാലിക്കുമായിരുന്നെങ്കിൽ കൊച്ചു ഡോക്ടറിനോട് പറഞ്ഞ വാക്ക് പാലിച്ചേനെ.. എവിടുന്നു..

ഇപ്പോൾ റാം ദാസിന്റെ ഡൂപ്ലിക്കേറ്റ് ഒപ്പിക്കാൻ പോകുന്നതിനിടയിൽ ശ്രേയ കൊച്ചു ഡോക്ടർക്ക് ഒരു കൊട്ടെഷൻ കൊടുത്തു. അതിൽ തുമ്പിയെ എവിടെയെങ്കിലും ഒന്ന് കൊണ്ട് പോകണം എന്നാണ് പറഞ്ഞത്. പക്ഷെ ഇപ്പോൾ ഇവിടെ കൊച്ചു ഡോക്ടർ എന്തൊക്കെ ശ്രമിച്ചാലും ഒന്നും നടക്കാൻ പോകുന്നില്ല… നമ്മുടെ തുമ്പി റാം ദാസിന്റെ മുറിയിൽ കയറുകയും ചെയ്യും ഫയൽ എടുക്കുകയും ചെയ്യും..

പിന്നെ ഇന്നത്തെ എപ്പിസോഡിലും ചിരിക്കാൻ കുറെയുണ്ടായിരുന്നു.. അപ്പച്ചിയ്‌ക്കുള്ള സ്പോക്കൺ ഇംഗ്ളീഷ്.. പിന്നെ ശ്രേയ മാളുവിനോട് അവിടെയുള്ള മദാമ്മകളെ കുറിച്ച് പറയുന്ന സീൻ.. പിന്നെ വിച്ചു വന്നിട്ട് വിച്ചു മനസ്സിൽ പറയുന്ന ഓരോ കാര്യങ്ങളും. ശരിക്കും ഈ രണ്ട് ചേച്ചിമാർക്കിടയിൽ നിന്ന് വിച്ചു കുറെ അഭ്യാസങ്ങൾ പഠിച്ചു .

about thoovalsparsham

More in Malayalam

Trending

Recent

To Top