Connect with us

തുമ്പിയെ ശ്രേയ തന്നെ രക്ഷിക്കും; എന്നാൽ നന്ദിനി സിസ്റ്റേഴ്സ് തമ്മിൽ പിണക്കമോ?? തൂവൽസ്പർശം പ്രേക്ഷരെ ഞെട്ടിച്ച കാഴ്ച!

Malayalam

തുമ്പിയെ ശ്രേയ തന്നെ രക്ഷിക്കും; എന്നാൽ നന്ദിനി സിസ്റ്റേഴ്സ് തമ്മിൽ പിണക്കമോ?? തൂവൽസ്പർശം പ്രേക്ഷരെ ഞെട്ടിച്ച കാഴ്ച!

തുമ്പിയെ ശ്രേയ തന്നെ രക്ഷിക്കും; എന്നാൽ നന്ദിനി സിസ്റ്റേഴ്സ് തമ്മിൽ പിണക്കമോ?? തൂവൽസ്പർശം പ്രേക്ഷരെ ഞെട്ടിച്ച കാഴ്ച!

ഇന്നത്തെ ഒരു ദിവസം കൂടി കഴിഞ്ഞാൽ തുമ്പിയും അപ്പച്ചിയും വിസ്മയയും നടത്തുന്ന പ്ലാൻ എ എന്തെന്ന് കാണാം. എല്ലാ പ്രേക്ഷകരും അക്ഷയോടെ കാത്തിരിക്കുകയാണ്, തൂവൽസ്പർശം വരും എപ്പിസോഡ് കാണാൻ വേണ്ടി. സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ ചേർത്ത് ഇന്നലെ തന്നെ ഞാൻ പറഞ്ഞിരുന്നു.

എന്നാലും ആ ഒരു ത്രില്ല് പോകുന്നില്ല. ശരിക്കും രോമാഞ്ചം കൊള്ളിക്കുന്ന പ്രൊമോ ആണ്. എസ്പെഷ്യലി തുമ്പിയുടെ പുത്തൻ ഗേറ്റ് അപ്പും ഫയൽ അന്വേഷണവും എല്ലാം നമുക്ക് കാണാം. ഇന്നിപ്പോൾ ഒരു കാര്യം ഓർത്തപ്പോൾ അതിനെ കുറിച്ചുകൂടി പറയണം എന്ന് തോന്നി.

നമുക്ക് പുതുതായി കിട്ടിയിരിക്കുന്ന ജനറൽ പ്രൊമോയിൽ തുമ്പി തന്ത്രപൂർവം റാം സാദിന്റെ റൂമിൽ കടക്കുകയും ഫയൽ കൈക്കലാക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ തന്നെ തുമ്പി അവിടെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു നീല റ്റി ഷർട്ട് ഇട്ട ഒരു ഗുണ്ടാ തുമ്പിയുടെ മുറിയിൽ കയറുന്നത് കാണാം. അപ്പോൾ സീൻ ആകുമോ എന്നാണ് ഒരു ടെൻഷൻ.

അതായത് വീണ്ടും വീണ്ടും പ്രൊമോ കാണുമ്പോൾ ആകാംഷ കൂടി വരുകയാണ്. അപ്പോൾ തുമ്പിയെ അവർ കാണുമ്പോ.. ആ പിന്നെ തുമ്പി ലേഡി റോബിൻ ഹുഡ് വേഷത്തിൽ അല്ല അവളെ ആ ഗുണ്ടാ കാണുന്നത്. അപ്പോൾ തുമ്പിയെ അവർ കാണുന്നുണ്ടോ?

പിന്നെ വിവേക് ഒരു വിഡിയോ ഒളിഞ്ഞു നിന്നെടുക്കുന്നുണ്ട്. അത് തുമ്പിയുടെ വിഡിയോ ആണോ എന്നും സംശയം ഉണ്ട്. കാരണം തുമ്പിയും അപ്പച്ചിയുമാണ് അവിടെ വേഷം മാറിവന്നിരിക്കുന്ന മദാമ്മമാർ എന്ന് ശ്രേയയ്ക്ക് അറിയില്ലല്ലോ.. ശ്രേയ റാം ദാസുമായി ബന്ധമുള്ള എല്ലാവരെയും അവിടെ സ്കെച്ച് ചെയ്തിട്ടുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ഇതൊരു നമ്പർ വൺ ഇൻവെർസ്റ്റിഗേറ്റിവ് ത്രില്ലെർ പരമ്പര ആണ്. അപ്പോൾ സസ്പെൻസ് കൂടിയ കൂടി വരുകയാണ് . നമുക്ക് കാത്തിരുന്ന് തന്നെ കാണാം. ഇതിനിടയിൽ പരീക്ഷകരുടെ കമെന്റും സൂപർ ആണ് . പ്രൊമോ ത്രസിപ്പിക്കുന്നതാണ് രസിപ്പിക്കുന്നതാണ് എന്നൊക്കെ പറയുമ്പോൾ ഇവിടെ ഞങ്ങൾ മുൾമുനയിൽ ആണ് നില്കുന്നത്.

പിന്നെ ലാസ്റ്റ് സീൻ നന്ദിനി സിസ്റ്റേഴ്സ് വേർപിരിയുന്ന പോലെ. അതെന്താകാം.. എന്തുകൊണ്ടാണ് തുമ്പി ശ്രേയയുടെ അടുത്തു നിന്നും ദേഷ്യപ്പെട്ട് പോകുന്നത് . വേറെ ഏതെങ്കിലും ഭാഷയിൽ നിന്നും മൊഴിമാറ്റം ചെയ്തതാണെങ്കിലും കഥ ബാക്കി കണ്ടെത്താമായിരുന്നു. എന്നാൽ ഇതിപ്പോൾ മലയത്തിൽ എഴുതപ്പെട്ട കഥയാണ് അപ്പോൾ കാത്തിരുന്ന് കാണാം, കൂട്ടുകാരെ…

about thoovalsparsham

More in Malayalam

Trending

Recent

To Top