Connect with us

അരിസ്റ്റോ സുരേഷ്, സീമാ ജി നായർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു; കെ ആർ ശിവകുമാറിന്റെ “മർഡിക” ചിത്രീകരണം പൂർത്തിയായി

Malayalam

അരിസ്റ്റോ സുരേഷ്, സീമാ ജി നായർ പ്രധാന കഥാപാത്രങ്ങളാക്കി കെ ആർ ശിവകുമാർ സംവിധാനം ചെയ്യുന്ന “മർഡിക”എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അഷൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷീജ അൻസാരി തിരക്കഥയും സംഭാഷണവുമെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇളയവൻ നിർവ്വഹിക്കുന്നു.

കൊല്ലം ഫാത്തിമ കോളേജിലും കൊട്ടിയം ഭാഗങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ പുതുമുഖങ്ങളായ നായകനും നായികയും ഉൾപ്പെടെ ഇരുപതോളം പുതുമുഖങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. അസ്സോസിയേറ്റ്-റാക്കി, മേക്കപ്പ്-രതീഷ് രവി, സ്റ്റിൽ-ജാക്സൻ,അസിസ്റ്റന്റ് ഡയറക്ടർ-മഹേഷ്, പ്രൊഡക്ഷൻ കൺട്രോളർ -ലാലൻ ഫെറിയ. സാമൂഹിക പ്രസക്തമായ യാഥാർഥ്യങ്ങളെ വിശകലനം ചെയ്‌തുകൊണ്ട്‌ വെത്യസ്തതയോടെ അവതരിപ്പിക്കുന്ന ചിത്രമാണ് “മർഡിക “. പി ആർ ഒ-എ എസ് ദിനേശ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top