Connect with us

ശിവാജ്ഞലി പൊളിച്ചു, ആദ്യ രാത്രി കഴിഞ്ഞതോടെ സ്നേഹം കൂടിയല്ലോ ? ദേവിയുടെ ആഗ്രഹം കൊള്ളാമല്ലോ ; അടിപൊളി എപ്പിസോഡുമായി സാന്ത്വനം !

Malayalam

ശിവാജ്ഞലി പൊളിച്ചു, ആദ്യ രാത്രി കഴിഞ്ഞതോടെ സ്നേഹം കൂടിയല്ലോ ? ദേവിയുടെ ആഗ്രഹം കൊള്ളാമല്ലോ ; അടിപൊളി എപ്പിസോഡുമായി സാന്ത്വനം !

ശിവാജ്ഞലി പൊളിച്ചു, ആദ്യ രാത്രി കഴിഞ്ഞതോടെ സ്നേഹം കൂടിയല്ലോ ? ദേവിയുടെ ആഗ്രഹം കൊള്ളാമല്ലോ ; അടിപൊളി എപ്പിസോഡുമായി സാന്ത്വനം !

സാന്ത്വനം കുടുംബത്തിലെ വിശേഷങ്ങളറിയാൻ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. ഏതൊരു കുടുംബത്തിലേക്കും വിളിക്കാതെയെത്തുന്ന വിരുന്നുകാരിയെപ്പോലെ, സാന്ത്വനത്തിലെ ജയന്തിയെപ്പോലെ ഒരാൾ ഉണ്ടാകും. അത്തരക്കാർക്ക് ഒടുവിൽ പെരുവഴി തന്നെയാണ് ശരണം. സാന്ത്വനം ജയന്തിക്ക് വലിയൊരു തിരിച്ചടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ജയന്തിയെ കണ്ണും പൂട്ടി വിശ്വസിച്ചിരുന്ന, എല്ലാ കുശുമ്പിനും
കുരുത്തക്കേടുകൾക്കും ജയന്തിക്കൊപ്പം നിന്നിരുന്ന സാവിത്രി തന്നെ ജയന്തിയെ ആട്ടിപ്പുറത്താക്കിയിരി ക്കുകയാണ്. പാല് കൊടുത്ത കൈക്ക് തന്നെ കൊത്ത് കിട്ടി എന്ന അവസ്ഥയിലാണ് സാവിത്രി. ശങ്കരന്റെയും സാവിത്രി യുടെയും വീട്ടിലേക്ക് ജയന്തി വരുന്നതും സാവിത്രി ആട്ടിപ്പുറത്താക്കുന്നതും പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. സേതുവും ജയന്തിയെ വീട്ടിൽ നിന്ന് പുറത്താക്കിയി രിക്കുകയാണ്. ഗത്യന്തരമില്ലാതെയാണ് ജയന്തി സാവിത്രിയുടെ അരികിലേക്കെ ത്തിയത്. അവിടെയും ജയന്തിക്ക്
പ്രവേശനാനുമതി ലഭിച്ചില്ല. അതേ സമയം ശിവൻ ഒരു പൊതിയുമായി രാത്രി സാന്ത്വനത്തിൽ വന്നുക യറുന്നുണ്ട്. വീട്ടിൽ എല്ലാവരുടെയും മുൻപിലേക്കാണ് ശിവൻ വന്നുപെടുന്നത്. ‘പൊതിയെന്താ?’ എന്ന് ദേവി ചോദിക്കുമ്പോൾ തപ്പിക്കളിക്കുകയാണ് ആള്. ‘ഇത്‌ എന്റെ മുഷിഞ്ഞ തുണിയാണ് ഏടത്തി’ എന്നാണ് ശിവേട്ടൻ പറയുന്നത്. ‘എങ്കിൽ കൊണ്ടുവാ, ഞാൻ കഴുകിയിട്ടേക്കാം’ എന്ന് ദേവിയുടെ മറുപടി. യഥാർത്ഥ ത്തിൽ അഞ്ജുവിന് ചൂടാനുള്ള മുല്ലപ്പൂവാണ് പൊതിയിൽ. ‘ചൂടിത്തരാമോ’ എന്ന് അഞ്ജു ചോദിക്കുന്നതും

അങ്ങനെ അത്‌ സംഭവിക്കുന്നു….ശിവേട്ടൻ വീണ്ടും അഞ്ജുവിന്റെ മുടിയിഴകളിൽ മുല്ലപ്പൂ ചൂടുകയാണ്. ശിവാഞ്ജലി പ്രണയരംഗങ്ങൾ വീണ്ടും കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. ഇന്നാണോ ശിവേട്ടന്റെയും അഞ്ജുവിന്റെയും ശാന്തിമുഹൂർത്തം എന്നാണ് സാന്ത്വനം ആരാധകർ ചോദിക്കുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം.

അങ്ങനെ എല്ലാവരും കാത്തിരിക്കുന്ന ആ ഒരു മുഹൂർത്തം എത്തിയിരിക്കുകയാണ് . ശിവനും അഞ്ജലിയും ഒന്നായിരിക്കുകയാണ് …. ശിവാജ്ഞലി സീനും ആ ബി ജി എം പറയണ്ടല്ലോ … അങ്ങനെ ശിവൻ പ്രൊമോഷൻ കിട്ടിയിരിക്കുകയാണ് . തറയിൽ നിന്ന് കാട്ടിലേക്ക് . കട്ടിലിൽ അഞ്ജലിയെ കെട്ടിപ്പിടിച്ച ശിവൻ കിടക്കുന്നത് പതിയെ അഞ്ജലി ആ കൈമാറിയ എഴുനേറ്റു പോകുന്നതും ഒക്കെ കാണിക്കുന്നുണ്ട് .

ഇന്നത്തെ എപ്പിസോഡ് ഒരു പുത്തൻ ഉണർവോടെ തുടങ്ങിയത് . അഞ്ജലിയും ശിവനും പുതിയ ജീവിത്തിലേക്ക് കടന്നിരിക്കുകയാണല്ലോ അതിന്റെ എല്ലാം സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഒരു എപ്പിസോഡാണ് . പിന്നെ നമ്മുടെ ദേവിടെ ഒരു കാര്യം ദേവി ഭയങ്കര സ്വപ്നം കണ്ടു തുടങ്ങിയിരിക്കുയാണ് . അഞ്ജലി ഇത്രെയും പെട്ടന്ന് വിശേഷം ആകണം. അപ്പുവിന് ഒരു കുഞ്ഞ് ജനിച്ച് അതിന് ഒരു വയസാകുമ്പോഴേത്തേക്കും അഞ്ജുവിന് ഒരു കുഞ്ഞ് ജനിക്കണം … അതിന് ഒരു വയസ്സാകുബോൾ അപ്പുവിന് അടുത്ത കുഞ്ഞ് ജനിക്കണം . അതിനെ ഒരു വയസാകുമ്പോൾ കണ്ണന്റെ കല്യാണമൊക്കെ കഴിഞ്ഞ് അവൻ കുഞ്ഞ് ജനിക്കണം .. എന്താ ഇത് അവർക്ക് എത്ര കുഞ്ഞുങ്ങൾ വേണം എപ്പോൾ വേണം എന്നൊക്കെ അവരെ അല്ല തീരുമാനിക്കണ്ടത് . അതാ അവർ ചെയ്യട്ടെ … ദേവിക്ക് കുഞ്ഞുങ്ങളോടുള്ള സ്നേഹം ഒക്കെ മനസിലാകും . സ്വന്തമായി അങ്ങനെ കുഞ്ഞിനെ കുറിച്ച ചിന്തിക്കുന്നതാകും നല്ലത് .

ശിവനെ ‘അമ്മ ഉപേദേശിക്കുന്നുണ്ട് ,അതൊക്കെ നിങ്ങൾ ഇന്നത്തെ എപ്പിസോഡിൽ കണ്ടോളു … പിന്നെ ഇനി അഞ്ജലിയോട് ദേവി എന്താ സംഭവിച്ചത് ശിവൻ എന്താ കൊണ്ട് വന്നത് എന്നൊക്കെ ചോദിക്കുമായിരിക്കും …. അഞ്ജലി ആകെയൊരു ചമ്മൽ ഉണ്ട് ശിവനും അഞ്ജലിക്ക് അതുപോലെ ദേവി ശിവനോട് പിണക്കം ഉണ്ടെങ്കിൽ പറഞ്ഞു തീർത്തിട്ട് പോയാൽ മതി എന്നൊക്ക പറയുന്നുണ്ട് . ശിവൻ അഞ്ജലിയുടെ അടുത്തേക്ക് വരുന്നുണ്ട് പ്രൊമോയിൽ കാണിക്കുന്നുണ്ട് . അഞ്ജലിയുടെ ചമ്മലും ഒക്കെ അടിപൊളിയാണ് .എന്തായാലും ശിവനും അഞ്ജലിയും ഫുൾ റോമൻസിലാണ് പക്ഷെ കട്ടറുമ്പായി കണ്ണൻ അവരെ ചുറ്റി പറ്റിയുണ്ട്.’

about santhwanam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top