Connect with us

മഞ്ജു വാര്യരുടെ ‘ജാക്ക് എന്‍ ജില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

Malayalam

മഞ്ജു വാര്യരുടെ ‘ജാക്ക് എന്‍ ജില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

മഞ്ജു വാര്യരുടെ ‘ജാക്ക് എന്‍ ജില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ഒരിടവേളയ്ക്ക് ശേഷം ഛായഗ്രഹകന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘ജാക്ക് എന്‍ ജില്‍ ‘ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പ്രശസ്ത നടന്‍ മോഹന്‍ലാല്‍ ആണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമാണ് ‘ജാക്ക് എന്‍ ജില്‍’.

ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, കേസില്‍ ജോസഫ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, നെടുമുടി വേണു, സേതുലക്ഷ്മി, ഷായ്ലി കിഷന്‍, എസ്തര്‍ അനില്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം-സന്തോഷ് ശിവന്‍,ബി കെ ഹരിനാരായണന്‍, റാം സുന്ദര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് റാം സുരേന്ദര്‍,ഗോപി സുന്ദര്‍ ജയിക്സ് ബിജോയ് എന്നിവര്‍ സംഗീതം പകരുന്നു. തിരക്കഥ- സന്തോഷ് ശിവന്‍, അജില്‍ എസ് എം, സുരേഷ് രവിന്ദ്രന്‍, സംഭാഷണം-വിജീഷ് തോട്ടിങ്ങല്‍,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കൃഷ്ണമൂര്‍ത്തി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അലക്സ് ഇ കുര്യന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍.

അസോസിയേറ്റ് ഡയറക്ടര്‍-കുക്കു സുരേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്- ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ് രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്എം,ആര്‍ട്ട് ഡയറക്ടര്‍-അജയന്‍ ചാലിശ്ശേരി, എഡിറ്റര്‍- രഞ്ജിത് ടച്ച് റിവര്‍, വിഎഫ്എക്സ്- ഡയറക്ടര്‍ & ക്രീയേറ്റീവ് ഹെഡ്-ഫൈസല്‍.

സൗണ്ട് ഡിസൈന- വിഷ്ണു പിസി, അരുണ്‍ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റില്‍സ്-ബിജിത്ത് ധര്‍മടം, ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, കോസ്റ്റ്യൂം-സമീറ സനീഷ്, മേക്കപ്പ്-റോണി വെള്ളത്തൂവല്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, സുന്ദരന്‍, മെയ് 20-ന് ജോയ് മൂവി പ്രോഡക്ഷന്‍സ് ‘ ജാക്ക് എന്‍ ജില്‍’ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും. പി ആര്‍ ഒ-എ എസ് ദിനേശ്.

Continue Reading
You may also like...

More in Malayalam

Trending

Malayalam

എല്ല