Connect with us

വിഷു , ഈസ്റ്റര്‍ ദിനങ്ങളില്‍ പെട്രോള്‍ പമ്പ് അടവ്, ഇവിടെ ഹൈന്ദവ, ക്രൈസ്തവ വിശ്വാസികളല്ലാത്ത മറ്റിതര മതവിശ്വാസികളും മതമില്ലാത്തവരും വാഹനം ഓടിക്കുന്നവരല്ലെ..അവര്‍ക്കൊന്നും എണ്ണ അടിക്കണ്ടേ; ഒമര്‍ലുലുവിനെ പരിഹസിച്ച് ഉസ്താദ്, മറുപടിയുമായി ഒമര്‍ ലുലു

News

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ഒമര്‍ ലുലുവിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉസ്താദ് മുഹമ്മദ് റൗഫ് അമാനി. ഇതിന് മറുപടിയുമായി ഒമര്‍ ലുലുവും എത്തിയിട്ടുണ്ട്.

മുഹമ്മദ് റൗഫ് അമാനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു;

പാലക്കാട്ടെ തുടര്‍കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
വിഷു , ഈസ്റ്റര്‍ ദിനങ്ങളാണല്ലോ…..
ഞാനിന്ന് സകല പെട്രോള്‍ പമ്ബിലും പോയി നോക്കി…
എല്ലാം അടച്ചിട്ടിരിക്കുന്നു….
ഇവിടെ ഹൈന്ദവ, ക്രൈസ്തവ വിശ്വാസികളല്ലാത്ത മറ്റിതര മതവിശ്വാസികളും മതമില്ലാത്തവരും വാഹനം ഓടിക്കുന്നവരല്ലെ..

അവര്‍ക്കൊന്നും എണ്ണ അടിക്കണ്ടേ…. (ഒമര്‍ ലുലുവിനോടാണേ)
അല്ല ഒമര്‍ ലുലു ഉച്ച ഊണിന് ഉന്നക്കായ ഒപ്പിച്ചത് പോലെ എണ്ണക്ക് പകരം പച്ചവെള്ളം കൊണ്ട് ഒപ്പിക്കാന്‍ കഴിയില്ലല്ലോ… ഈസ്റ്റര്‍-വിഷു പോലുള്ള ദിനങ്ങളില്‍ ഇനിമുതല്‍ ഓമര്‍ ലുലുവിന്റെ ഭാഷയില്‍ പെട്രോള്‍ പമ്ബിനു മുന്നില്‍ ഇങ്ങനെ എഴുതി വെക്കുക ‘ ഈ പമ്ബ് ഹിന്ദുക്കള്‍ക്ക് മാത്രം ഉള്ളതാണ്, ഈ പമ്ബ് ക്രിസ്ത്യാനികള്‍ക്ക് മാത്രം ഉള്ളതാണ് ‘….

ലീവുള്ള മാധ്യമ സ്ഥാപനങ്ങളടക്കം പലതുമുണ്ട്.. അവിടെയൊക്കെ ഈ ചോദ്യം ചോദിക്കണം.. ഒമറേ….
പ്രിയപ്പെട്ട ഹിന്ദു, ക്രിസ്ത്യന്‍ സഹോദരങ്ങളേ…
ഇതൊന്നും നിങ്ങളോടല്ല കെട്ടോ….
റമദാന്‍ , ഓണം,വിഷു , ഈസ്റ്റര്‍ തുടങ്ങിയ മതാചാരങ്ങള്‍ നടക്കുമ്‌ബോള്‍ സ്വാഭാവികമായും അവരവരുടെ സ്ഥാപനം പൂട്ടാറുണ്ട് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്ത വര്‍ഗീയ ധ്രുവീകരണം നടത്തുന്ന, ഒമര്‍ ലുലുവിനെ പോലുള്ളവരോടാണ്…..

എന്നാല്‍ ഇതിന് പിന്നാലെ ഒമര്‍ലുലുവും പോസ്റ്റുമായി എത്തിയിരുന്നു. ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഉസ്താദെ ഞാന്‍ മതവും രാഷ്ട്രിയം പറയുന്നത് നിര്‍ത്തിയതാ പക്ഷേ ടാഗ് ചെയ്ത സ്ഥിതിക്ക് ഇതിന് കൂടി മറുപടി പറയാം.
ഇപ്പോ ഉസ്താദ് തന്നെ പെട്രോള്‍ ഇല്ലാതെ ബുദ്ധിമുട്ടിയ കാര്യം പറഞ്ഞില്ലേ അതില്‍ തന്നെ ഉണ്ട് ഞാന്‍ പറഞ്ഞ കാര്യം.

1) നോമ്ബിന്റെ 30 ദിവസവും ഇത് പോലെ പമ്ബ് അടച്ച് ഇട്ടാല്‍ എന്താവും സ്ഥിതി ?
2)നോമ്ബ് കൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നത് എന്താ ?

More in News

Trending

Recent

To Top