തന്റെ ആ കഴിവിനെ വളര്‍ത്താത്തതില്‍ മമ്മൂട്ടി ശാസിക്കാറുണ്ട്; ഇയാള്‍ക്ക് ഇത് മര്യാദയ്ക്ക് ഒരു പ്രൊഫഷനായി എടുത്തുകൂടെ? എന്റെയൊക്കെ സ്വപ്നമാണ് മര്യാദയ്ക്ക് ഒരു പാട്ട് പാടണം എന്നത്. ഇന്ന് വരെ സാധിച്ചിട്ടില്ല എന്നെല്ലാം പറയുമെന്ന് മനോജ് കെ ജയന്‍

നടനായും ഗായകനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് മനോജ് കെ ജയന്‍. താരത്തിന്റേതായുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
പാട്ടു പാടാനുള്ള തന്റെ കഴിവിനെ വളര്‍ത്താത്തതില്‍ മമ്മൂട്ടി ശാസിക്കാറുണ്ടെന്ന് ആണ് അദ്ദേഹം പറയുന്നത്. ‘മമ്മൂക്ക ഇടയ്ക്ക് പറയും ഇയാള്‍ക്ക് ഇത് മര്യാദയ്ക്ക് ഒരു പ്രൊഫഷനായി എടുത്തുകൂടെ? എന്റെയൊക്കെ സ്വപ്നമാണ് മര്യാദയ്ക്ക് ഒരു പാട്ട് പാടണം എന്നത്. ഇന്ന് വരെ സാധിച്ചിട്ടില്ല. ഇത്രയും നന്നായി പാടുന്നതല്ലേ? അച്ഛന്റെ മകനല്ലേ? എന്നൊക്കെ ചോദിക്കും’എന്നും മനോജ് കെ ജയന്‍ പറഞ്ഞു.
തനിക്ക് കിട്ടിയ ഈ ചെറിയ കഴിവ് പിതാവിന്റെ അനുഗ്രഹമാണ് എന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് ചെറിയ രീതിയില്‍ എങ്കിലും പാടാന്‍ സാധിക്കുന്നു എങ്കില്‍ അച്ഛന്റെ കഴിവാണ്. ഇല്ലെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നില്ല.
അത് മുന്നോട്ട് കൊണ്ടുപോകാനായി ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. ചിലര്‍ പറയും ഇനിയും പഠിക്കാം എന്ന്. എന്നാല്‍ ഞാന്‍ ആണ് ഇപ്പോള്‍ ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്റെ ചേട്ടനൊക്കെ പാട്ട് പഠിച്ചിട്ടുണ്ട്. എന്നാലും എല്ലാ ഉത്തരവാദിത്തവും എന്റെ തലയിലാണ്’ മനോജ് കെ ജയന്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ സിനിമാ വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന്...
പുതിയ കഥയുമായി യുവതാരങ്ങളുടെ അടുത്ത് ചെന്നാല്‍ മറുപടി വിഷമിപ്പിക്കുന്നതാണെന്ന് നിര്‍മ്മാതാവ് മനോജ് രാംസിങ്. മലയാള സിനിമയിലെ ഇന്നത്തെ യുവ തലമുറയിലെ നടന്മാരോട്...
ഏറെ ആരാധകരുള്ള സൂപ്പര്‍ഹിറ്റ് ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വമ്പന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗത്തിനായി...
നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവതയ്ക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്കെതിരെ വലിയ തോതിലുള്ള സൈബര്‍ അക്രമണമാണ് നടക്കുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര....