അന്ന് റിസപ്ഷന് പണമടയ്ക്കാന്‍ പോലും കാശ് ഉണ്ടായിരുന്നില്ല, തിരിഞ്ഞുനോക്കുമ്പോള്‍ ഇന്നെത്തി നില്ക്കുന്നയിടത്തെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു; പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സണ്ണി ലിയോണ്‍

നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇന്ന് തങ്ങളുടെ പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന സന്തോഷമാണ് താരം പങ്കുവെച്ചിരുന്നത്.
ഒന്നും ഇല്ലായ്മയുടെ കാലത്തായിരുന്നു തങ്ങളുടെ വിവാഹമെന്നും തിരിഞ്ഞുനോക്കുമ്പോള്‍ ഇന്നെത്തി നില്ക്കുന്നയിടത്തെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും സണ്ണി പറയുന്നു.
‘ഞങ്ങള്‍ക്ക് പണമില്ലാതിരുന്ന കാലം, 50-ല്‍ താഴെ അതിഥികള്‍, റിസപ്ഷന്റെ പണമടയ്ക്കാന്‍ വിവാഹസമ്മാനമായി ലഭിച്ച ഗിഫ്റ്റ് കവര്‍ തുറക്കല്‍, അലങ്കോലമായ ഫ്ലവര്‍ ഡെക്കറേഷന്, മദ്യപിച്ച് മോശം പ്രസംഗങ്ങള്‍ നടത്തിയവര്‍….. നമ്മള് ഒരുമിച്ച് എത്രത്തോളം എത്തി എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍.. നമ്മള് പങ്കിട്ട സ്നേഹം കൂടാതെ ഇതൊന്നും സാധ്യമായിരുന്നില്ല. ഞങ്ങളുടെ വിവാഹ കഥ എനിക്ക് ഇഷ്ടമാണ്, കാരണം ഇത് ഞങ്ങളുടെ യാത്രയാണ്. ഹാപ്പി ആനിവേഴ്സറി ബേബി!,”എന്നാണ് സണ്ണി ലിയോണ്‍ കുറിക്കുന്നത്.
മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. ”അമേരിക്കയില്‍ എങ്ങനെയാണെന്ന് അറിയാമല്ലോ? നമ്മള് സ്വയം ഭക്ഷണമുണ്ടാക്കും. തുണിയലക്കുന്നതും വീട് നോക്കുന്നതും എല്ലാം സ്വയമാണ്. സഹായത്തിന് ആളുണ്ടെങ്കിലും ഇന്ത്യയിലും ഞങ്ങള്‍ അങ്ങനെയാണ് ജീവിക്കുന്നത്.
ഞങ്ങളുടെ മക്കളേയും അങ്ങനെയാണ് വളര്‍ത്തുന്നത്. നിഷയ്ക്ക് സ്വന്തം മുറിയുണ്ട്. അവളുടെ ആ സ്പെയ്സ് നിഷ ഇഷ്ടപ്പെടുന്നുവെന്നുമാണ് സണ്ണി ലിയോണ്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ജനപ്രിയനാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും...
സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത് സോഷ്യൽമീഡിയകളിൽ ചർച്ചയായിരുന്നു. പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ്...
ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ.ചിത്രം ഒരു മാസ് എന്റര്‍ടെയ്നറായാണ് ഒരുക്കിയിരിക്കുന്നത്. വിവേക് ഒബ്റോയാണ്...