Connect with us

അച്ഛനും അമ്മയ്ക്ക് ഒപ്പം ആലഞ്ചേരിയിലേക്ക് ഋഷി ലക്ഷ്യം അത് തന്നെ ! സൂരജ് ആ അജ്ഞാതനെ കണ്ടെത്തുന്നു, അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ !

serial

അച്ഛനും അമ്മയ്ക്ക് ഒപ്പം ആലഞ്ചേരിയിലേക്ക് ഋഷി ലക്ഷ്യം അത് തന്നെ ! സൂരജ് ആ അജ്ഞാതനെ കണ്ടെത്തുന്നു, അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ !

അച്ഛനും അമ്മയ്ക്ക് ഒപ്പം ആലഞ്ചേരിയിലേക്ക് ഋഷി ലക്ഷ്യം അത് തന്നെ ! സൂരജ് ആ അജ്ഞാതനെ കണ്ടെത്തുന്നു, അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ !

റാണിയമ്മ ആകെ കുരുക്കിൽ പെട്ടിരിക്കുകയാണ് . നീതുവിനെ സൂരജ് ചോദ്യം ചെയ്തിരുന്നല്ലോ പിന്നെ റാണിയമ്മയ്ക്ക് ഒരു മുന്നറിയപ്പ് കൊടുക്കുന്നതുപോലെ പറഞ്ഞിരുന്നല്ലോ തേവർ മലയിൽ ഋഷി കണ്ട് ആ സ്ട്രെയ്ഞ്ചർ പിന്നാലെയാണ് തന്റെ അന്വേഷണം എന്നും . പിന്നെ അതുമാത്രം ആയിരുന്നില്ല . നീതുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ നീതു തന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന ആ സമയം അത്രയും റാണിയമ്മ എന്തൊക്കെ ചെയ്യും എന്ന് അറിയാന് കൂടെയാണ് .

എന്തായാലും റാണിയമ്മയുടെ ആവേശം കൂടുതൽ കുഴപ്പത്തിലേക്ക് ആണ് പോകുന്നത് . സൂര്യ കുടുക്കാൻ ശ്രെമിച്ച റാണിയമ്മ ഇപ്പൊ കുടങ്ങിയിരിക്കുകയാണ് . നീതു കൂടതൽ സാമ്യം പോലീസ് കസ്റ്റഡിയിൽ ഇരുന്നാൽ തനിക്ക് പ്രശ്നം അന്ന് എന്ന് മനസിലാക്കിയ റാണിയമ്മ ഓടി പാഞ്ഞെത്തിയത് . എല്ലാം സൂരജ് മനസിലാക്കിയിരിക്കുകയാണ് . സൂര്യക്കുവേണ്ടി ഒരുക്കിയ കെണിയിൽ പാവം മിത്ര പെട്ടുപോയതാണ് എന്ന് സൂരജ് പറയുന്നുണ്ട് .. എന്തായാലും റാണിയമ്മ പതറി നിൽക്കുകയാണ് .

സൂര്യയും ഋഷിയും ചേർന്ന് ആദിയെയും അതിഥി യും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി തുടങ്ങിയിരിരിക്കുകയാണ്. ഋഷി ഇപ്പോൾ ആഗ്രഹിക്കുന്നത് അമ്മയുടെ അച്ഛന്റെയും ഒത്തുചേരലാണ് . കുട്ടികാലത്ത് തനിക്ക് കിട്ടാതിരുന്ന കാര്യങ്ങൾ ഒക്കെ തിരിച്ചു പിടിക്കാൻ ആഗ്രഹിക്കുകയാണ് . അതിഥി ടീച്ചർ ആദി സാറിനെ പ്രണയിച്ചു തുടങ്ങണം എന്ന ഋഷി പറയുന്നുണ്ട് . അതൊക്കെ നിങ്ങൾ ഇന്നലത്തെ എപ്പിസോഡിൽ കണ്ടല്ലോ . അവരെ ഒരുമിപ്പിക്കാൻ സനയും റോഷനും ഇവരോട് ചേർന്ന ചില പ്ലാനുകൾ നടത്തുന്നുണ്ട് .

സനയുടെ ആ ഡയലോഗ് ആ അച്ഛനെയും അമ്മയും ഒന്നിപ്പിക്കാൻ ഞാനായിരുന്നെങ്കിൽ ബിരിയാണി കൊടുത്ത് കൊല്ലും . റോഷന്റെ കഥപറച്ചിൽ അടിപൊളിയായിരുന്നു .

ആദി സാർ ബോർഡ് മീറ്റിംഗ് വിളിച്ചിരുന്നല്ലോ …. എന്തായാലും റാണിയമ്മക്ക് ഇപ്പോൾ കണ്ടക ശനി അന്ന് എന്ന് തോന്നുന്നു . തന്നെ അറിയിക്കാതെ മീറ്റിംഗ് വിളിച്ചതിൽ അകെ ദേഷ്യത്തിലാണ് റാണിയമ്മ . ..പിന്നെ ഇന്നത്തെ എപ്പിസോഡ് അടിപൊളിയാണ് ഞാൻ നേരത്തെ പറഞ്ഞല്ലോ …. ഋഷിയും സൂര്യയും കൂടെ ചിലപ്ലാനുകൾ നടത്തിയിരുന്നല്ലോ . അച്ഛനെയും അമ്മയും ഒരുമിപ്പിക്കാൻ എന്തായാലും ആ പ്ലാനുകൾ ഇന്ന് ഋഷി നടപ്പാകും . റാണിയും ഇപ്പൊ ആദി സാർ ചർമനായതിൽ നല്ല ദേഷ്യത്തിലാണ് .

റാണിയമ്മ ഇപ്പൊ മാളിയേക്കൽ നടക്കുന്ന ഒന്നും അറിയുന്നില്ല . ഒന്നാമത്തെ ആദി സാറിന്റെ തിരിച്ചു വരവിൽ നല്ല പണികിട്ടിയിരിക്കുന്നത് റാണിയമ്മയ്ക്കാണ് . ഇപ്പോൾ ഒരു വോയിസ് ഇല്ലാതിരിക്കുകയാണ് . പിന്നെ സൂരജ് കേസുകൂടെ അന്വേഷിക്കുമ്പോൾ അകെ പെട്ടിരിക്കുകയാണ് .

പിന്നെ പുതിയ പ്രൊമോയിൽ കാണിക്കുന്നതുപോലെ അവർ ഒരുമിച്ച് ആലഞ്ചേരിയിലേക്ക് യാത്ര പോവുകയാണ് . അത് എന്തായാലും കലക്കും. ഈ യാത്ര കഴിയുമ്പോഴേതാകും ടീച്ചറും സാറും ഒന്നാകുമോ എന്നൊക്കെ നമ്മുക്ക് കാണാം . പിന്നെ ആ തറവാട്ടിൽ അവർക്ക് ഒരുപാട് ഓർമ്മകൾ ഉണ്ടാകും . പിന്നെ ഋഷി അച്ഛനോടും അമ്മയോടും ഒപ്പം കുറെ നല്ല നിമിഷങ്ങൾ കിട്ടും . ഋഷി അച്ഛനെ കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കുന്നുണ്ട് . ‘അമ്മ കേൾക്കെ നെഗറ്റീവ് അടിക്കരുത് എന്നൊക്കെ പറഞ്ഞു ആ ഒരു ടോക്ക് അടിപൊളിയായിരുന്നു .
പിന്നെ സൂരജ് ആ സ്ട്രെയ്ഞ്ചർ കണ്ടെത്തും അപ്പൊ പിന്നെ നടക്കാൻ പോകുന്നതൊക്കെ വേറെ ലെവേലായിരിക്കും

More in serial

Trending

Recent

To Top