Connect with us

ശ്രേയയ്ക്ക് വിവേക് ഒരു കൂട്ടുകാരൻ മാത്രമോ?; മാളുവും വിച്ചുവും പ്രണയത്തിനുള്ള ഒളിയമ്പുകളുമായി; ഇതിനിടയിൽ സംഭവിക്കാൻ പോകുന്ന ആ ട്വിസ്റ്റ്; തൂവൽസ്പർശം അടിപൊളി എപ്പിസോഡിലേക്ക്!

Malayalam

ശ്രേയയ്ക്ക് വിവേക് ഒരു കൂട്ടുകാരൻ മാത്രമോ?; മാളുവും വിച്ചുവും പ്രണയത്തിനുള്ള ഒളിയമ്പുകളുമായി; ഇതിനിടയിൽ സംഭവിക്കാൻ പോകുന്ന ആ ട്വിസ്റ്റ്; തൂവൽസ്പർശം അടിപൊളി എപ്പിസോഡിലേക്ക്!

ശ്രേയയ്ക്ക് വിവേക് ഒരു കൂട്ടുകാരൻ മാത്രമോ?; മാളുവും വിച്ചുവും പ്രണയത്തിനുള്ള ഒളിയമ്പുകളുമായി; ഇതിനിടയിൽ സംഭവിക്കാൻ പോകുന്ന ആ ട്വിസ്റ്റ്; തൂവൽസ്പർശം അടിപൊളി എപ്പിസോഡിലേക്ക്!

അപ്പോൾ വിവേക് എത്തിയതോടെ പുതിയ ഒരു കഥയ്ക്ക് തുടക്കമായിരിക്കുകയാണ്. ഇന്നലെ തൂവൽ സ്പർശത്തെ കുറിച്ച് വീഡിയോ ചെയ്യഞ്ഞത്, ലൊക്കേഷൻ വീഡിയോ ഇടുണ്ടത് കൊണ്ടാണ്. അതുപോലെ തൂവൽസ്പർശം പ്രേക്ഷകരുടെ സപ്പോർട്ട് ഇപ്പോൾ കുറഞ്ഞു എന്ന് തോന്നുന്നു. നിങ്ങള്കുടെ സപ്പോർട്ട് പോലെയേ സീരിയൽ സെലെക്റ്റ് ചെയ്യാൻ സാധിക്കൂ..സീരിയൽ റേറ്റിങ് കുറയുന്ന സീരിയലുകൾ സെലെക്റ്റ് ചെയ്യുന്നത് ആ സീരിയൽ പ്രേക്ഷകർക്ക് സപ്പോർട്ട് കിട്ടാൻ ആണ്.. അപ്പോൾ നിങ്ങൾ വീഡിയോയ്ക്ക് സപ്പോർട്ട് തരിക.. മാക്സിമം ഷെയർ ചെയ്യാൻ ശ്രമിക്കുക.

ഓക്കെ അപ്പോൾ വിവേക് ആരെന്നുള്ളതൊക്കെ നിങ്ങൾക്ക് ഇപ്പോൾ മനസിലായല്ലോ.. ലൊക്കേഷനിൽ പോയപ്പോഴുള്ള വിശേഷങ്ങൾ ഇനിയും നിങ്ങളോട് പങ്കുവയ്ക്കാൻ ഉണ്ട്. കുറെ വിഷങ്ങൾ ഉണ്ട്. ഓരോ ദിവസമായി എത്തിക്കാം. അപ്പോൾ കഥയിലേക്ക് എത്താം..

വിവേക് ശരിക്കും പഴയ കോളേജിലെ സഹ മത്സരാർത്ഥിയെ കാണാൻ മാത്രമല്ല വന്നത്. എൻട്രി കലക്കിയത് ആ ഒരു ഫോട്ടോഗ്രാഫർ സ്റ്റോറി പറഞ്ഞുകൊണ്ടാണ്. ശേഷം അവരുടെ തമ്മിൽ തമ്മിലുള്ള പെരുമാറ്റവും ശ്രേയയുടെ നാണവും നമ്മൾ കണ്ടു. അത് പലർക്കും ഇഷ്ടം ആയിക്കാണും ഇഷ്ടം അകത്താവും ഉണ്ടാകും. ഓരോരുത്തരുടെ ടേസ്റ്റ് ആണ്.. ഏതായാലും എനിക്ക് കാഴ്ചയിൽ അല്ല കഥയിലാണ് താല്പര്യം , അതുകൊണ്ട് ഇപ്പോഴേ ഞാൻ ജഡ്‌ജ് ചെയ്യുന്നില്ല.

വരട്ടെ… പിന്നെ പരിസ്ഥിതി വിഷയവുമായിട്ടുള്ള അന്വേഷണം ആണ് വിവേകിന്റെ ലക്ഷ്യം. അതേതായാലും സൂപർ ഒരു കണ്ടെന്റ്റ് ആണ്.. നമുക്ക് ആ കഥ കൂടി നോക്കാം . പരിസ്ഥിതിയെ കുറിച്ച് ഒക്കെ ചർച്ച ചെയ്യുന്ന ഒരു സീരിയൽ ഒരുപക്ഷെ ആദ്യമായിരിക്കും.

ഇനി നമുക്ക് അടുത്ത ആഴ്ചയിലെ അംഭവം എന്താകുംക് എന്ന് നോക്കാം. വിവേക് ഇപ്പോൾ നിൽക്കുന്നത് രാംദാസിന്റെ റിസോർട്ടിൽ ആണ്. അവിടെ രാംദാസും ഈശ്വർ സാറും ഉണ്ട്.. ഈശ്വർ സാറിന് വിവേകിനെ മുൻപരിചയം ഉണ്ട്.. അസോസിയേറ്റഡ് പ്രസിൽ വർക്ക് ചെയ്യുന്ന വിവേകിനെ ഈശ്വർ അറിയുന്നതിൽ അത്ഭുതപ്പെടാൻ ഇല്ല.

അപ്പോൾ വിവിക്കിന്റെ ഒരു മാസ് പെർഫോമൻസ് കാണിക്കാൻ ആണ് ആ ഒരു സീൻ ആ രാത്രി കൊണ്ടുവന്നിരിക്കുന്നത് . ഒരു പുതിയ കഥാപാത്രം വരുമ്പോൾ ആ കഥാപാത്രത്തെ മനസിലാക്കാൻ നമുക്ക് കുറെ കണ്ടെന്റ്റ് തരണം ആ ഒരു സീൻ ആയിട്ടാണ് നാളെ വിവേകും ഈശ്വർ സാറും രാംദാസും തമ്മിലുള്ള കൂടിക്കാഴ്ച. ഇത് നമ്മുടെ ശ്രേയയ്ക്ക് ഉപകാരപ്പെടും .

പിന്നെ വിവേകിന്റെ കേസിനു പിന്നാലെ പോകുമ്പോൾ ജാക്ക്സണും വിക്ടറും ഒന്നിച്ചു നമ്മുടെ മാളുവിനെ അറ്റാക്ക് ചെയ്യുന്ന സീൻ വരുന്നുണ്ട്. മാളുവിന്‌ ശരിക്കും ഇനിയാണ് അപകടം സംഭവിക്കുക. എന്നാൽ. അതിൽ എല്ലാം ശ്രേയയ്ക്ക് കൂട്ടായി വിവേക് ഉണ്ടാകും .

എന്നാൽ അവിടെ മാളുവിന് എന്താകും സംഭവിക്കുക എന്നത് ഒരു ട്വിസ്റ്റ് ആണ്. ഇനി അടുത്ത സംഭവം , ശ്രേയ വിവേക് ബന്ധം.. പതിയെ ശ്രേയയുടെ വീട്ടുകാരും അതുപോലെ വിച്ചു വിനീത ചേച്ചി അങ്ങനെ എല്ലാവരും ശ്രേയ വിവേക് ബന്ധത്തിന് സപ്പോർട്ട് ആകും .

അവിടെ കൂടുതൽ കളികൾ നടത്തുന്നത് നമ്മുടെ തുമ്പിത്തന്നയാണ്.. എന്നാൽ ആ ബന്ധം ഇപ്പോൾ സൗഹൃദം ആയിത്തന്നെയാണ് മുന്നേറുന്നത്. ഒരുപക്ഷെ പ്രേക്ഷകരുടെ അഭിപ്രായം കേട്ടിട്ടേ അതിൽ ഒരു പ്രണയത്തിന് സാധ്യത കാണുന്നുള്ളൂ./..

അതുപോലെ സഹദേവനും അവിനാഷും തമ്മിലുള്ള കോമെടിയൊക്കെ ഇനിയും തുടരും..

about thoovalsparsham

Continue Reading
You may also like...

More in Malayalam

Trending

Recent

To Top