Connect with us

അമ്പാടി വീണ്ടും സ്റ്റാർ ആയി ഒരു മാസ്സ് എൻട്രി ; ജിതേന്ദ്രന്റെ മരണം ആഘോഷമാക്കി സച്ചി ; പേടി അകന്നു മാറാതെ മൂർത്തി; അമ്മയറിയാതെ കിടിലം എപ്പിസോഡിനായി കാത്തിരിപ്പോടെ പ്രേക്ഷകർ!

Malayalam

അമ്പാടി വീണ്ടും സ്റ്റാർ ആയി ഒരു മാസ്സ് എൻട്രി ; ജിതേന്ദ്രന്റെ മരണം ആഘോഷമാക്കി സച്ചി ; പേടി അകന്നു മാറാതെ മൂർത്തി; അമ്മയറിയാതെ കിടിലം എപ്പിസോഡിനായി കാത്തിരിപ്പോടെ പ്രേക്ഷകർ!

അമ്പാടി വീണ്ടും സ്റ്റാർ ആയി ഒരു മാസ്സ് എൻട്രി ; ജിതേന്ദ്രന്റെ മരണം ആഘോഷമാക്കി സച്ചി ; പേടി അകന്നു മാറാതെ മൂർത്തി; അമ്മയറിയാതെ കിടിലം എപ്പിസോഡിനായി കാത്തിരിപ്പോടെ പ്രേക്ഷകർ!

അപ്പോൾ അമ്പാടി വരുമോ ഇല്ലയോ എന്ന സംശയം ഒക്കെ കഴിഞ്ഞ ദിവസം താനെന്ന മാറിയിട്ടുണ്ട്. പക്ഷെ എങ്ങനെ ഇനി അമ്പാടി തിരികെയെത്തും അതുപോലെ ഗജനി എവിടെ? ഗജനിയെ ആൾറെഡി അമ്പാടി സ്കെച്ച് ചെയ്തതാണ്. അലീനയെ അന്ന് ഉപദ്രവിച്ചത് അറിഞ്ഞിട്ടാണല്ലോ അമ്പാടി നാട്ടിലേക്ക് അമ്മാവൻ മരിച്ച കള്ളക്കഥയും പറഞ്ഞോണ്ട് വന്നത്.

അപ്പോൾ അമ്പാടി എവിടെ? ജിതേന്ദ്രൻ ആണ് അമ്പാടിയെ കൊണ്ടുപോയിരുന്നത്. എന്നാൽ ജിതേന്ദ്രൻ കാലിൽ പിടിച്ചു താഴേക്ക് ഇട്ടതാണ്. അല്ലെ.. പക്ഷെ അവിടെ ഉണ്ടായ ട്വിസ്റ്റ് എന്തെന്ന് നമുക്ക് അധികം വൈകാതെ കാണാം.. നീരജ പറയുന്നുണ്ട്, അമ്പാടിയ്ക്ക് ഒന്നും സംഭവിക്കില്ല, ഒരു മരക്കഷ്ണത്തിൽ എങ്കിലും അമ്പാടി പിടിച്ചു നിൽക്കും എന്ന്,

അപ്പോൾ അതുപോലെ ഒരു ട്വിസ്റ്റ് തന്ന സംഭവിക്കുന്നുണ്ട്. അതിനിടയിൽ അപര്ണയ്ക്ക് ഒന്നും സംഭവിക്കാതെ തിരികെ വന്നതിനെ കുറിച്ച് ആരും ഓർക്കില്ല. കാരണം അപർണ്ണ പോലും അമ്പാടി ഏട്ടന്റെ കാര്യം ആണ് അവിടെ സംസാരിക്കുന്നത്. അമ്പാടി കൊക്കയിൽ വീഴുന്നത് കണ്ണുകൊണ്ട് കണ്ടുനിന്ന ഒരേയൊരാൾ അപർണ്ണയാണ്..

ഇനി ഈ ഒരു വാർത്ത എല്ലാവരും അറിയും, സച്ചിയും മൂർത്തിയും എല്ലാം.. അപ്പോൾ അവർക്കിടയിൽ ഇത് ആഘോഷം ആണ്. കാരണം ജിതേന്ദ്രനെ കൊല്ലാൻ തന്നെയാണല്ലോ പാല് കൊടുത്ത് സച്ചി വളർത്തിയത്. അപ്പോൾ ഒരു വെടിയ്ക്ക് രണ്ടുപക്ഷി എന്നും പറഞ്ഞ് സച്ചി സന്തോഷിക്കും.

എന്നാൽ മൂർത്തിയ്ക്ക് അൽപ്പം ഭയമുണ്ട്. ജിതേന്ദ്രൻ അങ്ങനെ ചാവുമെന്ന് തോന്നുന്നുണ്ടോ? അവൻ ചാവുന്ന ഇനമല്ല. അതുപോലെ അമ്പാടിയും ജിതേന്ദ്രന്റെ ഒപ്പമാണ് കൊക്കയിലേക്ക് പോയിരിക്കുന്നത്.. ഇനി അവർ തമ്മിൽ സംസാരിക്കാൻ സാധ്യതയുണ്ടോ? ഇത്തരത്തിൽ സച്ചിയേ ചൊറിയുന്ന കുറെ സംഭാഷണങ്ങൾ മൂർത്തി നടത്തും.

അപ്പോൾ സച്ചി ദേഷ്യത്തോടെ പറയും.. ഒന്ന് നിർത്തടാ … നീ എല്ലാം എന്തിനാണ് ഇങ്ങനെ നെഗറ്റിവ് ആയി കാണുന്നത്… എന്നൊക്കെ. അപ്പോൾ സച്ചി ഭയങ്കര സന്തോഷത്തിലാണ്. ഇനി ജനറൽ പ്രോമോ വന്നു എന്ന് പറയുമ്പോഴും ശരിക്കും അമ്പാടിയും അലീനയും തമ്മിലുള്ള കുറച്ചു നിമിഷങ്ങൾ അതും പഴയ നിമിഷങ്ങളാണ് കാണിച്ചിരിക്കുന്നത്.. ആ പ്രൊമോ കാണാൻ സുഖം ഉണ്ടെങ്കിലും അമ്പാടി തിരികെ വരുന്നതിന്റെ ഒരു ക്ലൂവും ഇല്ല..

എന്നാൽ അമ്പാടിയ്ക്ക് ഒന്നും സംഭവിക്കില്ല എന്ന് നമുക്ക് മനസിലാക്കാൻ വേണ്ടിയാണ് ഈ ഒരു സീൻ . ഇനി വീട്ടിലെ അവസ്ഥ ഊഹിക്കാമല്ലോ അലീന നീരജ മഹാദേവൻ അപർണ്ണ , അപർണ്ണയെ കാണാൻ വേണ്ടി വിഷമത്തോടെ നിൽക്കുന്ന വിനീത്… ഡൊമസ്‌നിക് സാർ .. പീറ്റർ പപ്പാ… ദ്രൗപതി ‘അമ്മ ശങ്കരൻ മാമ.. അങ്ങനെ എല്ലാവരും വേദനയിലാണ്..
ഇവിടെ

അമ്പാടിയെ നഷ്ടപ്പെടുത്തി തനിക്ക് തിരിച്ചുവരണ്ട എന്നാണ് അപർണ്ണ പറഞ്ഞ് കരയുന്നത്. താൻ കാരണമാണല്ലോ എന്നൊക്കെ പറഞ്ഞ് കൂടുതൽ വേദനിക്കുന്നത് അപർണ്ണയാണ് . പക്ഷെ അലീന ഇതിനെ ഓവർകം ചെയ്യുന്നത് എങ്ങനെ ആകും എന്നാണ് പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്നത്.

അതുപോലെ, ഒരു പ്രധാന കാര്യം ഇവരെല്ലാവരും ഇപ്പോൾ അനുപമയുടെ കാര്യം മറന്നോ? ട്രെയിനിങ് കാമ്പിൽ നിന്നും മൂന്ന് ദിവസത്തെ ലീവ് എടുത്തു വന്നിട്ട് , ഇപ്പോൾ എത്ര ദിവസം കഴിഞ്ഞു. ലീവ് നീട്ടിയത് നമ്മളെ കാണിച്ചായിരുന്നോ? ഇതിനിടയിൽ അനുപമ തിരികെ പോയായിരുന്നോ? ശരിക്കും അവിടെ ഒന്നും ഒരു കണ്ടിന്യുവേഷൻ ഇല്ലാത്ത അവസ്ഥ ആയി. ഇപ്പോൾ പെട്ടന്ന് തന്നെ കഥ അമ്പാടി ഗജനി ഫൈറ്റിൽ ഫോക്കസ് ചെയ്തു. ഈ ട്രാക്ക് ശരിക്കും അമ്പാടി ട്രെയിനിങ് കഴിഞ്ഞു വന്ന സമയത്ത് ആയിരുന്നെങ്കിൽ പോര് പഞ്ചുണ്ടായിരുന്നു.

അതായത്, അലീനയ്ക്ക് കത്തികൊണ്ട് കുത്തുകിട്ടിയത് അറിഞ്ഞു വരുന്ന അമ്പാടി ഗജനിയെ വകവരുത്താൻ പോകുന്നു. ആ പകയിൽ ഇവരുടെ വിവാഹം മുടക്കാൻ ഗജനി വരുന്നു എന്നാണെങ്കിൽ ആ ഒരു കണ്ടിന്യൂവേഷൻ ഉണ്ടായിരുന്നു..

about ammayariyathe

More in Malayalam

Trending

Recent

To Top