Malayalam
മലയാള സിനിമയിലെ ചില നടന്മാർ സ്റ്റാർവാല്യു കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നവരാണ്; പേര് പറഞ്ഞാൽ അവർക്ക് ഫീൽ ആകും
മലയാള സിനിമയിലെ ചില നടന്മാർ സ്റ്റാർവാല്യു കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നവരാണ്; പേര് പറഞ്ഞാൽ അവർക്ക് ഫീൽ ആകും
Published on

മലയാള സിനിമയിലെ ചില നടന്മാർ സ്റ്റാർവാല്യു കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നവരാണെന്ന് സംവിധായകൻ ഫാസിൽ.റിപ്പോർട്ടർ ലൈവുമായുളള അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
ഇത്തരം നടന്മാരുടെ പേര് പറഞ്ഞാൽ അവർക്കു ചിലപ്പോൾ ഫീൽ ആകും. ബോളിവുഡിൽ അനിൽ കപൂർ, ഷമ്മി കപൂർ, ജിതേന്ദ്ര തുടങ്ങിയ നടന്മാർ സ്റ്റാർസ് മാത്രമായിരുന്നു. അഭിതാഭ് ബച്ചനും, രജനി കാന്തും, കമൽഹാസനുമൊക്കെ സ്റ്റാർസും ആക്ടേഴ്സുമാണെന്നു ഫാസിൽ പറഞ്ഞു.
അതേസമയം ഫാസിൽ നിർമ്മിച്ച് ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മലയൻ കുഞ്ഞ് എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്
കുറച്ച് ദിവസങ്ങളായി സനൽകുമാർ ശശിധരനെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ ഇയാൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സനൽകുമാർ ശശിധരന്റെ...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ആപ് കൈസേ ഹോ ഫെബ്രുവരി ഇരുപത്തിയെട്ടിന് തിയേറ്ററുകളിലെത്തും. അജൂസ്...
നടൻ അജിത്ത് വിജയൻ അന്തരിച്ചു. ഫെബ്രുവരി 9- ഞായറാഴ്ച കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 57 വയസായിരുന്നു പ്രായം. എന്നാൽ മരണ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...