Connect with us

അയ്യോ ദൈവമേ… ആദ്യ ആഴ്ചയിൽ തന്നെ ഔട്ട് ; ബിഗ് ബോസ് വീട്ടിന് വെളിയിലേക്ക് ആ മത്സരാർത്ഥിൽ ; പുറത്താക്കപ്പെട്ടത് ഒട്ടും ശരിയായില്ല; ഈ ലിങ്കിൽ തൊട്ടുനോക്കൂ.. ബിഗ് ബോസ് വീട്ടിൽ നിന്നും ആരാണ് ആദ്യം പുറത്താകുന്നത് എന്ന് കാണാം!

Malayalam

അയ്യോ ദൈവമേ… ആദ്യ ആഴ്ചയിൽ തന്നെ ഔട്ട് ; ബിഗ് ബോസ് വീട്ടിന് വെളിയിലേക്ക് ആ മത്സരാർത്ഥിൽ ; പുറത്താക്കപ്പെട്ടത് ഒട്ടും ശരിയായില്ല; ഈ ലിങ്കിൽ തൊട്ടുനോക്കൂ.. ബിഗ് ബോസ് വീട്ടിൽ നിന്നും ആരാണ് ആദ്യം പുറത്താകുന്നത് എന്ന് കാണാം!

അയ്യോ ദൈവമേ… ആദ്യ ആഴ്ചയിൽ തന്നെ ഔട്ട് ; ബിഗ് ബോസ് വീട്ടിന് വെളിയിലേക്ക് ആ മത്സരാർത്ഥിൽ ; പുറത്താക്കപ്പെട്ടത് ഒട്ടും ശരിയായില്ല; ഈ ലിങ്കിൽ തൊട്ടുനോക്കൂ.. ബിഗ് ബോസ് വീട്ടിൽ നിന്നും ആരാണ് ആദ്യം പുറത്താകുന്നത് എന്ന് കാണാം!

ബിഗ് ബോസ് മലയാളം സീസൺ ഫോർ മത്സരം കടുക്കുന്നതിനിടയിൽ , അതും ആദ്യ ആഴ്ചയിൽ തന്നെ ആദ്യ എവിക്ഷൻ എത്തിയിരിക്കുകയാണ്. മത്സരം തുടങ്ങി ഒരാഴ്ച കഴിയുമ്പോള്‍ ബിഗ് ബോസില്‍ നിന്നും ആരാകും പുറത്താക്കുക . പുറത്തുപോകാൻ യോഗ്യതയുള്ളവർ ആരൊക്കെയാണ്.. ഈ വക ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. എന്നാൽ കൂടുതൽ പേരും പറയുന്നത്, ഈ ആഴ്ച എലിമിനേഷൻ വേണ്ട എന്നാണ് . കാരണം എല്ലാവരും ഗെയിമിലേക്ക് എത്തുന്നതേയുള്ളു.. എല്ലാ മത്സരാർത്ഥികളും അടിപൊളി ആണ്.

ഈ ആഴ്ച ഒന്നോ അതിലധികം പേരോ പുറത്ത് പോയേക്കാം എന്ന് ഇന്നലത്തെ പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്തായാലും ഒരാള്‍ മാത്രമേ പുറത്ത് പോവുകയുള്ളുവെന്നും അത് ജാനകി സുധീര്‍ ആണെന്നുമാണ് ഇപ്പോൾ കൂടുതലായി പ്രചരിക്കുന്ന വാര്‍ത്ത.

ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ പല കാര്യങ്ങളും ഈ സീസണില്‍ ഉണ്ടായിരുന്നു. ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അശ്വിന്‍ ഒഴികെ ബാക്കി എല്ലാവരും നോമിനേഷനില്‍ ഇടം നേടി എന്നതാണ് ശ്രദ്ധേയമായ കാര്യം. മുന്‍പൊന്നും ഇത്തരത്തിലൊരു നോമിനേഷന്‍ വന്നിട്ടില്ല.

ആകെ പതിനേഴ് പേര്‍ ഉള്ളിടത്ത് പതിനാറ് പേരും എലിമിനേഷനിലെത്തി. അതുകൊണ്ട് തന്നെ പുറത്താവുന്നത് ആരായിരിക്കും എന്ന് പ്രവചിക്കാനും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഈ ആഴ്ച ജാനകി സുധീര്‍ ആയിരിക്കും പുറത്ത് പോവുക എന്നാണ് വിവരം. ആദ്യ ആഴ്ചയില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ജാനകി പുറത്ത് പോവുന്നതെന്നാണ് പറയപ്പെടുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാനകി. കാര്യമായ ടാസ്‌കുകളൊന്നും ലഭിച്ചിട്ടില്ലാത്തത് കൊണ്ട് ജാനകിയുടെ പെര്‍ഫോമന്‍സ് പുറത്ത് വന്നിരുന്നില്ല.

കഴിഞ്ഞ ദിവസം മുതല്‍ ശക്തമായി പ്രതികരിച്ചും അല്ലാതെയുമായി ജാനകി ശ്രദ്ധേയമായി തുടങ്ങിയിരുന്നു. ഭക്ഷണം പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ മറ്റുള്ളവരുടെ അശ്രദ്ധ കാരണം പോയിന്റ് നഷ്ടപ്പെട്ടതിനെ പറ്റി പറഞ്ഞ് ജാനകി ചൂടായി. ആവശ്യത്തിന് ദേഷ്യം പിടിക്കാനും ശക്തയായി നില്‍ക്കാനും തനിക്ക് സാധിക്കുമെന്ന് ജാനകി വ്യക്തമാക്കുന്നതിനുള്ളില്‍ പുറത്ത് പോവേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഇനി അതിലും ബിഗ് ബോസ് എന്തെങ്കിലും ട്വിസ്റ്റ് ഒളിപ്പിക്കുമോ എന്നത് വ്യക്തമല്ല.

എന്നാല്‍ ജാനകിയെക്കാളും പുറത്ത് പോവാന്‍ യോഗ്യതയുള്ളവര്‍ വീടിനകത്ത് ഉണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ജാനകിയെക്കാളും ശാലിനി ആയിരുന്നു പുറത്ത് ആകേണ്ടിയിരുന്നത്. ശാലിനി തന്റെ മകന്‍ ഉണ്ണിക്കുട്ടന്‍ സ്റ്റാര്‍ ആണെന്ന് വന്ന അന്ന് പറഞ്ഞു നടന്നത് കേട്ടതാ. സീസണ്‍ രണ്ടിലെ വീണയെ പോലെ തോന്നുന്നുണ്ട്. പിന്നെ ഒന്നിലും ഇടപെടുന്നില്ല. അതുപോലെ സൂരജ്. ഇതുവരെയും കാര്യമായി ഒരു സംസാരം പോലും സൂരജില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു.

about bigg boss

More in Malayalam

Trending