Connect with us

മൂന്ന് മണവാളന്മാരും ഒരുങ്ങിക്കഴിഞ്ഞു; കിരണിന്റെ കല്യാണി എന്ന ഊമപ്പെണ്ണ് ; സി എസിന്റെ വിവാഹ രഹസ്യം വെളിച്ചത്തേക്ക് ; അവസാനം കഥ മാറുമോ?; മൗനരാഗം ആഘോഷമാക്കി പ്രേക്ഷകർ!

Malayalam

മൂന്ന് മണവാളന്മാരും ഒരുങ്ങിക്കഴിഞ്ഞു; കിരണിന്റെ കല്യാണി എന്ന ഊമപ്പെണ്ണ് ; സി എസിന്റെ വിവാഹ രഹസ്യം വെളിച്ചത്തേക്ക് ; അവസാനം കഥ മാറുമോ?; മൗനരാഗം ആഘോഷമാക്കി പ്രേക്ഷകർ!

മൂന്ന് മണവാളന്മാരും ഒരുങ്ങിക്കഴിഞ്ഞു; കിരണിന്റെ കല്യാണി എന്ന ഊമപ്പെണ്ണ് ; സി എസിന്റെ വിവാഹ രഹസ്യം വെളിച്ചത്തേക്ക് ; അവസാനം കഥ മാറുമോ?; മൗനരാഗം ആഘോഷമാക്കി പ്രേക്ഷകർ!

ഇന്ന് മലയാളി സീരിയൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് കല്യാണിയുടെ വിവാഹം കാണാനാണ്. എന്നാൽ ആരായിരിക്കും കല്യാണിയുടെ കഴുത്തിൽ താലി ചാർത്തുക എന്ന് നമുക്ക് കണ്ടറിയാം.. മൗനരാഗം ടീം ഏതായാലും കഥ കുളമാക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ട് കല്യാണി കിരൺ വിവാഹം തന്നെയാകും നടത്താൻ പോകുന്നത്.

ഇതുവരെ എവിടെയും നടന്നിട്ടില്ലാത്ത ഒരു കല്യാണമാകും കല്യാണിയുടേത്. അല്ലേലും ,മൗനരാഗം പൊളിയാണ്.. ഒരു സ്ത്രീക്ക് രണ്ടു വർഷം എടുത്ത് സൗകര്യപൂർവം പ്രസവിക്കാം എന്ന് കാണിച്ചുതന്ന സീരിയൽ ആണല്ലോ… അപ്പോൾ പിന്നെ ഒരു കല്യാണം എങ്ങനെ നീട്ടിവെക്കാം എന്നും കാണാം..

ഏതായാലും ഇന്ന് മൂന്ന് കല്യാണചെക്കന്മാരും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. കിരണിനെയും കല്യാണിയേയും തമ്മിൽ ഒന്നിപ്പിക്കാൻ എല്ലാവരും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. അതായത് പണ്ട് വലിയ റാണിമാർക്കൊക്കെ വിവാഹം ആയിരുന്നില്ല.. സ്വയം വരം ആയിരുന്നു.

പണ്ട് സ്ത്രീകൾക്കാണ് സമൂഹത്തിൽ ഉയർന്ന സ്ഥാനം എന്നതിനുള്ള ഒരു തെളിവ് കൂടിയാണ് കേട്ടോ ഈ സ്വയം വരം. അതിൽ പെണ്ണ് അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ അവളെ വരയ്ക്കാൻ ആഗ്രഹിക്കുന്നവർ നിരനിരയായി നിൽക്കും. അതിൽ ആരാണോ കരുത്ത് കാണിക്കുന്നവൻ, അവനെ നോക്കി ആ പെണ്ണ് തീരുമാനിക്കും ആരെ വരാനായി സ്വീകരിക്കണം എന്ന്.

ഇവിടെ മൂന്ന് മണവാളന്മാർ അതിൽ നമ്മുടെ കിരൺ തന്നയാണ് കല്യാണിയയ്ക്ക് ഒത്ത മണവാളൻ. ഏതായാലും വിവാഹത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.. ഇനി മറ്റൊരു ട്വിസ്റ്റ് സൂര്യ കുമാർ ചതിക്കുമോ എന്നുള്ളതാണ് .

ആ ഒരു സംശയം തോന്നിപ്പിക്കുന്ന വിധം ഒരു സംഭവം ഇന്ന് സീരിയലിൽ ഉണ്ട്. എന്നാൽ വലിയ വിഷയം ആകുന്നില്ല. എങ്ങാനും കല്യാണിയെ ആ സൂര്യ കുമാർ വിവാഹം കഴിച്ചാൽ തീർന്നു.. അയാൾ ആണെങ്കിൽ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലത്രെ., നോക്കാം എങ്ങോട്ടാണ് ഈ കഥയുടെ പോക്ക് എന്ന്/.

ഏതായാലും ഈ ആഴ്ച്ച ശ്വേതാ മേനോനും എത്തുന്നുണ്ട്. അപ്പോൾ അതും കൂടി കാണട്ടെ.. വിവാഹ ദിവസം വരെ എത്തിനിൽക്കുമ്പോൾ ഈ ഒരു ദിവസം അവസാനിക്കുന്നത് എത്ര എപ്പിസോഡ് കഴിഞ്ഞിട്ടാണ് എന്ന് കണ്ടറിയാം.

ഏതായാലും ഒരു അടിപൊളി ദൃശ്യ വിരുന്നു ഒരിക്കിയിട്ടുണ്ട്. അത് കാണാൻ തന്നെയാണ് എല്ലാ പ്രേക്ഷകരും ഉത്സാഹത്തോടെ കാത്തിരിക്കുന്നത്. അതുപോലെ മൗനരാഗം സമയം മാറ്റിയിട്ടുണ്ട്. ഇന്ന് രാത്രി 8 . 30 ആണ് മൗനരാഗത്തിന്റെ സമയം.

about mounaragam

More in Malayalam

Trending

Recent

To Top