Connect with us

റാണിയമ്മയ്ക്ക് ഒരു കീ കൂടിപ്പോയി; പൊട്ടിച്ചിരിപ്പിക്കുന്ന മഹാ ജാഥയുമായി ആദി കേശവ കോളേജ് പിള്ളേർ; ഇത് ന്യൂ ജനറേഷൻ മുദ്രാവാക്യം; ഋഷിയും സൂര്യയും പ്രണയം മറന്നിട്ടില്ല; കൂടെവിടെ അടിച്ചുപൊളിച്ച സീൻ!

Malayalam

റാണിയമ്മയ്ക്ക് ഒരു കീ കൂടിപ്പോയി; പൊട്ടിച്ചിരിപ്പിക്കുന്ന മഹാ ജാഥയുമായി ആദി കേശവ കോളേജ് പിള്ളേർ; ഇത് ന്യൂ ജനറേഷൻ മുദ്രാവാക്യം; ഋഷിയും സൂര്യയും പ്രണയം മറന്നിട്ടില്ല; കൂടെവിടെ അടിച്ചുപൊളിച്ച സീൻ!

റാണിയമ്മയ്ക്ക് ഒരു കീ കൂടിപ്പോയി; പൊട്ടിച്ചിരിപ്പിക്കുന്ന മഹാ ജാഥയുമായി ആദി കേശവ കോളേജ് പിള്ളേർ; ഇത് ന്യൂ ജനറേഷൻ മുദ്രാവാക്യം; ഋഷിയും സൂര്യയും പ്രണയം മറന്നിട്ടില്ല; കൂടെവിടെ അടിച്ചുപൊളിച്ച സീൻ!

ഇന്നത്തെ എപ്പിസോഡ് എനിക്ക് ഒരുപാടിഷ്ടായി.. എനിക്ക് ഇന്നത്തെ ഋഷിയെയും സൂര്യയെയും ആണ് ഇഷ്ടമായത്.. ഞാൻ ഇന്നലെ തന്നെ പറഞ്ഞില്ലേ.. നല്ലൊരു കൂൾ ലവ് വൈബ് ആയിരുന്നു. പ്രണയം ഉള്ളിലിങ്ങനെ തുള്ളിക്കളിക്കുന്നവർക്ക് ഇഷ്ടപെടും.. എന്നും പ്രണയിച്ചുകൊണ്ട് പ്രണയിക്കപ്പെട്ടുകൊണ്ട് ജീവിക്കുക എന്നത് എന്തൊരു മനോഹരമായ ചിത്രമാണ്.

സൂര്യയ്‌ക്കൊപ്പം ഋഷിയും ഒരുപോലെ സ്കോർ ചെയ്തു തുടങ്ങി.. അതിന്റെ കൂടെ വായനയും കൂടിയിട്ടുണ്ട്.. പക്ഷെ കോമഡി വായനയാണ്. ഇന്ന് ഫുൾ ഋഷ്യ സീൻ ആയിരുന്നല്ലോ. ഒരു ഒന്നൊന്നര സീൻ.. പിന്നെ അതിനു പറ്റിയ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും..

അപ്പോൾ റാണിയമ്മയുടെ അവസ്ഥയാണ് കഷ്ടമാകുന്നത്, അതുപോലെ മിത്ര വധശ്രമ കേസ് എങ്ങും പോയിട്ടില്ല.. അതും ഇവിടെ തന്നെയുണ്ട്. റാണിയമ്മയെയും നീതുവിനെയും ചോദ്യം ചെയ്തിട്ട് നമ്മുടെ സൂരജ് സാർ എവിടെ വരെ എത്തി എന്നുള്ളതിനെ കുറിച്ച് ഒരു വിവരവും ഇല്ല./ എന്നാൽ സൂരജ് സാർ ഉടൻ തന്നെ ജഗന്നാഥൻ തൂക്കാനുള്ള സാധ്യത കാണുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ ഒക്കെ അവരുടെ ഒന്നിച്ചുള്ള ഫോട്ടോ കണ്ടിരുന്നു. അപ്പോൾ സൂരജ് ജഗനെ ചോദ്യം ചെയുമെന്നുള്ള കാര്യം ഉറപ്പാണ്. ആ കേസിന്റെ കാര്യം കൂടി ഫിനിഷ് ആയാൽ പിന്നെ ഋഷ്യ സീനും ആദി അതിഥി സീനുകളും ആയിരിക്കും..

ഇന്നത്തെ എപ്പിസോഡ് ഏതായാലും ഒരു തുടക്കമാണ്. നല്ല ഒരു പ്രണയത്തിന്റെ തുടക്കം.. പിന്നെ പ്രണയം സൂര്യയ്ക്കും റിഷിയ്ക്കും മാത്രമല്ല എന്നൊരു തോന്നൽ ഇന്ന് തോന്നി.. ആ ഗസ്സ്‌ ശരിയാകുമോ എന്നറിയില്ല. സനയും റോഷനും തമ്മിലുള്ള ആ ഒരു സൗഹൃദത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്..
ബേസിക്കലി.. ഈ പ്രണയം അല്ലെങ്കിൽ ക്രഷ് ആണെങ്കിലും അതൊക്കെ തോന്നിയാൽ ആ ഒരു വികാരത്തെ ഒളിപ്പിക്കാനായി വഴക്കിടാറുണ്ട്.. ചുമ്മാ ഒരു വഴക്ക്..

അതുപോലെ ആണോ സനയും റോഷനും എന്നാണ് ഇന്ന് തോന്നിയത്.. അയ്യോ ഇനി അവർ നല്ല ഫ്രെണ്ട്സ് ആണെങ്കിൽ നമ്മൾ അങ്ങനെ പറയുന്നത് അവർക്ക് ഇഷ്ടപ്പെടില്ല.. സന റോഷൻ…. ചെറിയ ഒരു സംശയം പറഞ്ഞു എന്നെ ഉള്ളു.. പക്ഷെ നിങ്ങൾ തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട്.. അത് എനിക്ക് തോന്നിയിട്ടുണ്ട്… പ്രേക്ഷകർക്ക് തോന്നിയതായി പറഞ്ഞു കണ്ടിട്ടില്ല…

അപ്പോൾ ഇന്നത്തെ സനയുടെയും റോഷന്റേയും പ്ലാനും കി കി റാണിയമ്മ വിളിയും ഒക്കെ കോമെടി ആയിരുന്നു.. എന്നാൽ ഋഷി സൂര്യ പ്രണയം അത് കോമെടി ആയിരുന്നില്ല.. അടിപൊളി ആയിരുന്നു… അപ്പോൾ ഇന്ന് രാത്രി ഒൻപത് മണിക്ക് ഏഷ്യാനെറ്റിൽ മറക്കാതെ കാണുക.. ഒൻപത് മണിക്കാണെ .. സമയം മാറിയ കാര്യം ഓർക്കണം,

about koodevide

More in Malayalam

Trending

Recent

To Top