Connect with us

പാവം കല്യാണിയ്ക്ക് കരുത്തായി അലീന ; സി എസിന്റെ നല്ല അടിപൊളി പ്ലാൻ; അമ്പരപ്പിക്കുന്ന നിമിഷണങ്ങളിലൂടെ മൗനരാഗം!

Malayalam

പാവം കല്യാണിയ്ക്ക് കരുത്തായി അലീന ; സി എസിന്റെ നല്ല അടിപൊളി പ്ലാൻ; അമ്പരപ്പിക്കുന്ന നിമിഷണങ്ങളിലൂടെ മൗനരാഗം!

പാവം കല്യാണിയ്ക്ക് കരുത്തായി അലീന ; സി എസിന്റെ നല്ല അടിപൊളി പ്ലാൻ; അമ്പരപ്പിക്കുന്ന നിമിഷണങ്ങളിലൂടെ മൗനരാഗം!

ഇന്ന് അടിപൊളി എപ്പിസോഡ് ആണ്., സത്യത്തിൽ ഇത് സീരിയൽ സ്റ്റോറി ആയി ചെയ്തു പറയുന്നില്ല.. അല്ലാതെ ഒരു കല്യാണ ഫങ്ഷൻ എന്നെ പറയുന്നുള്ളു.. കഥയെ കുറിച്ച് പറഞ്ഞാൽ ഞാൻ പറയുന്നത് തള്ള് ആണെന്ന് അല്ലെ നിങ്ങൾ പറയു.. ഇന്ന് അങ്ങനെ ഒരു കമെന്റ് വന്നിരുന്നു. പക്ഷെ കഥയെ കുറിച്ച് ചോദിച്ചാൽ എനിക്ക് ഇന്നും ഒന്നും പറയാനില്ല, എങ്കിലും സി എസിന്റെ പ്ലാനുകൾ എല്ലാം വർക്ക് ഔട്ട് ആകുന്നുണ്ട്…

ശരിക്കും ഇന്ന് സീരിയൽ ഒന്നുമല്ല കാണിക്കുന്നത് ഏഷ്യാനെറ്റ് പ്രോഗ്രാം പോലെ അസിപോളി ഒരു പരുപാടി.. പാട്ടും ഡാൻസും എല്ലാമായി അടിപൊളി ആയിരുന്നു. ഡാൻസിനിടയിൽ കല്യാണി കിരൺ അടിപൊളി സീനും മൗനരാഗം പ്രേക്ഷകർക്ക് കാണാം..

പിന്നെ ഇന്നലെ അലീന വന്നതുപോലെ ഇന്ന് പ്രതീഷും സഞ്ജനയും ശ്രേയ നന്ദിനിയും മാളുവും കണ്മണിയും എല്ലാം ഉണ്ടായിരുന്നു. ശരിക്കും ഇന്ന് പൊളിയായിരുന്നു. ശ്രേയയും മാളുവും വന്നപ്പോഴുള്ള ബാക്ക് ഗ്രൗണ്ട് മ്യുസിക്ക് ആണ് സൂപ്പർ..

ഇതിനിടയിൽ സൂര്യ കുമാറിനെ നിങ്ങൾ നോക്കണം.. അവിടെ എവിടെയൊക്കെയോ ഒരു തിരിമറികൾ നടക്കുന്നുണ്ട്. പിന്നെ കല്യാണിയ്ക്ക് ഒപ്പം അയാൾ ഇരിക്കുന്നുണ്ടോ എന്നും ഒക്കെ നിങ്ങൾക്ക് നോക്കണം..

പിന്നെ പ്രകാശൻ ഇതുവരെ പയ്യനെ കണ്ടില്ല.. അത് കാണാൻ ഉള്ള യോഗം പ്രകാശനില്ല.. പക്ഷെ ഇവിടെയും ദീപ സി എസ് ഗോസിപ്പ് നടക്കുന്നുണ്ട്.. പിന്നെ എല്ലാവരെയും മാറ്റാൻ വേണ്ടിയുള്ള കുറെ പ്ലാനുകൾ .. അതെല്ലാം എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.. ഡാൻസിൽ എനിക്ക് ശ്രേയ ചേച്ചിയെ ആണ് കൂടുതൽ ഇഷ്ടം ആയത്..

പിന്നെ ഈ വിവാഹം നടക്കും എന്ന് തന്നെയാണ് തോന്നുന്നത് . പക്ഷെ സി എസ് പ്ലാൻ എന്താണെന്ന് ശരിയ്ക്കും മനസിലാകുന്നില്ല.. ഏതായാലും ഇന്ന് കണ്ടിരിക്കാൻ പാകത്തിന് അടിപൊളി എപ്പിസോഡ് ഉണ്ട്.. പിന്നെ സിനിമാ നടി എത്തുമെന്നുള്ള കാര്യവും അവിടെ ഒരു തമാശ പോലെ സംസാരികുനുണ്ട. അത് എന്തായാലും ഉണ്ടാകും.. നമുക്കറിയാലോ ശ്വേത മേനോനും വരുന്ന കാര്യം… അതും കൂടി അയാൾ സൂപർ ആകും..

നടക്കുന്നത് എന്താണെന്നറിയാതെ എല്ലാം കണ്ട് ആസ്വദിച്ചിരുന്ന രൂപയും ഉണ്ട്. അവസാനം ബി പി കൂടി രൂപയെ ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വരുമോ? ഇന്നലെ പക്ഷെ സി എസ് ഒരു ചാൻസ് അവിടെ നോക്കുന്നുണ്ട്..

രൂപയോട് തന്നെ സി എസ് പറയുന്നുണ്ട് ഇനി കിരണിന് കല്യാണിയെ വേണം എന്നാണെങ്കിൽ അങ്ങനെ ആകട്ടെ ഞങ്ങൾ മാറിത്തരാം എന്നൊക്കെ.. പക്ഷെ രൂപ ഷോക്ക് ആയി , അത് വേണ്ട എന്ന് പറയുന്നുണ്ട്.. പിന്നെ ഇവിടെ ശാരിയും രാഹുലുമാണ് ടെൻഷൻ ആയത്.. ഏതായാലും സി എസ് പ്ലാൻ ചെയ്തപോലെ ഇതുവരെ നടന്നു കാണാം.. ഇനിയെന്താകുമെന്ന്…

about mounaragam

More in Malayalam

Trending

Recent

To Top