ഭാര്യയിൽ നിന്നും കുട്ടികളിൽ നിന്നും വേർപെടുത്തി ഗോപി സുന്ദറിന്റെ ജീവിതം നശിപ്പിച്ചു; അതെ പോലെ ഇയാളുടെ ജീവിതം നശിപ്പിക്കും; മാസ്സ് മറുപടിയുമായി അഭയ ഹിരണ്‍മയി
ഭാര്യയിൽ നിന്നും കുട്ടികളിൽ നിന്നും വേർപെടുത്തി ഗോപി സുന്ദറിന്റെ ജീവിതം നശിപ്പിച്ചു; അതെ പോലെ ഇയാളുടെ ജീവിതം നശിപ്പിക്കും; മാസ്സ് മറുപടിയുമായി അഭയ ഹിരണ്‍മയി
ഭാര്യയിൽ നിന്നും കുട്ടികളിൽ നിന്നും വേർപെടുത്തി ഗോപി സുന്ദറിന്റെ ജീവിതം നശിപ്പിച്ചു; അതെ പോലെ ഇയാളുടെ ജീവിതം നശിപ്പിക്കും; മാസ്സ് മറുപടിയുമായി അഭയ ഹിരണ്‍മയി
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഗായിക അഭയ ഹിരണ്‍മയി. സംഗീത സംവിധായകനും ജീവിത പങ്കാളിയുമായ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഭയ എത്താറുണ്ട്. ഭാര്യയുമായി വേർപിരിഞ്ഞ് അഭയ്‌ക്ക് ഒപ്പമാണ് ഗോപി സുന്ദർതാമസിക്കുന്നത്. ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരണ്‍മയിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു
അഭയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ പലപ്പോഴും വെെറലായി മാറാറുണ്ട്. വിമര്‍ശനങ്ങളെ നേരിടുന്നത് എങ്ങനെയെന്ന് പലപ്പോഴും അഭയ പോസ്റ്റിലൂടെ തെളിയിച്ചിട്ടുണ്ട് ഇപ്പോൾ ഇതാ പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നു തന്റെ പുതിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് അഭയ എത്തിയത്. എട്ടുവർഷം ആയിട്ടുള്ള ഫ്രണ്ട്ഷിപ്പ് എന്ന ടാഗ്‌ലൈനിൽ ഇട്ട ചിത്രത്തിന് നിറയെ ആശംസകൾ ലഭിക്കുന്നതോടൊപ്പം തന്നെ വിമർശനങ്ങളും അഭയ നേരിടുന്നുണ്ട്.
തന്റെ പ്രിയ സുഹൃത്തിനു പിറന്നാൾ ആശംസകൾ നേരുന്നതോടൊപ്പം തന്നെ ‘എക്കാലത്തും എനിക്ക് ആവശ്യപ്പെടാൻ ആകുന്ന മികച്ച ആൾ നീയാണ്’എന്നും അഭയ പറയുന്നു. നടനും അഭയയുടെ പ്രിയ സുഹൃത്ത് കൂടിയായ ധ്രുവിനൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് ആണ് അഭയ സൗഹൃദത്തെക്കുറിച്ചു പറഞ്ഞത്. ഈ ചിത്രം വൈറൽ ആയതോടെയാണ് ചില വിമർശങ്ങളും താരം നേരിട്ടത്.
ഭാര്യയിൽ നിന്നും കുട്ടികളിൽ നിന്നും വേർപെടുത്തി ഗോപി സുന്ദറിന്റെ ജീവിതം എങ്ങനെ നശിപ്പിച്ചു, അതേപോലെ പതുക്കെ നിങ്ങൾ ഇയാളുടെ ജീവിതത്തെയും നശിപ്പിക്കും എന്നാണ് ഒരു അജ്ഞാതൻ കമന്റ് പങ്കിട്ടത്. ഇതിനു അഭയ നൽകിയ മറുപടിയാണ് കൈയ്യടി അർഹിക്കുന്നത്. ലൈക്ക് ബട്ടൺ ആണ് അഭയ നൽകിയത്. വീണ്ടും അതെ പേരിൽ നിന്നും കമന്റുകൾ വരുമ്പോൾ എന്താണ് നിങ്ങളുടെ പ്രശ്നം എന്നും അഭയ ചോദിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ കുറിച്ച് അഭിപ്രായം പറയാത്തതിന് ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കാര്‍...
ലോക്ക്ഡൗണില്‍ അടഞ്ഞു കിടന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം മാസ്റ്റര്‍ ആയിരുന്നു റിലീസിനെത്തിയത്. ലൊകേഷ് കനകരാജ്...
ഏറെ ഗോസിപ്പുകള്‍ക്കൊടുവിലായിരുന്നു കാവ്യ മാധവനും ദിലീപും വിവാഹിതരായത്. ഇരുവരും ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആവേശഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. തന്റെ ആദ്യ നായകനെ തന്നെ...